സംരക്ഷിക്കാന്‍ ആളില്ലെന്ന വൃദ്ധയുടെ ആവലാതി: കലക്ടര്‍ നടപടിക്ക് ഉത്തരവിട്ടു
കൊല്ലം : ആണ്‍മക്കള്‍ മരിച്ചു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലിയുണ്ടായി രുന്ന മകന്റെ ജോലി മരുമകള്‍ക്ക് ലഭിച്ചു. എന്നാല്‍ മരുമകള്‍ ഭര്‍തൃമാതാവിനെ സംരക്ഷിക്കുന്നില്ലെന്ന് വൃദ്ധയുടെ പരാതി. ഓണ്‍ലൈനില്‍ പരാതി കേട്ട ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ …
സംരക്ഷിക്കാന്‍ ആളില്ലെന്ന വൃദ്ധയുടെ ആവലാതി: കലക്ടര്‍ നടപടിക്ക് ഉത്തരവിട്ടു Read More