ഒളിമ്പിക് ഹോക്കിയില്‍ 3-2ന് ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യയ്ക്ക് ആദ്യ ജയം

July 24, 2021

ടോക്കിയോ: ഒളിമ്പിക് ഹോക്കിയില്‍ ന്യൂസിലാന്ഡിനെ തകര്‍ത്ത് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യയുടെ ജയം. ഇന്ത്യയ്ക്കായി രൂപീന്ദര്‍ പാല്‍ (10′), ഹര്‍മന്‍പ്രീത് സിങ് (26′, 33′) എന്നിവര്‍ ഗോള്‍ കണ്ടെത്തി. കെയ്ന്‍ റസ്സലും (6′) സ്റ്റീഫന്‍ ജെന്നസുമാണ് …