
വയനാട് സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം
വയനാട് പനമരം ബ്ലോക്കിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം സെപ്തംബര്‍ 7 മുതല്‍ 11 വരെ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കും. കര്‍ഷകര്‍ക്ക് ക്ഷീര സംഘങ്ങള്‍ മുഖേന ഡോക്ടറുമായി ബന്ധപ്പെടാം. ഫോണ്‍: 9495478744
വയനാട് സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം Read More