സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വിധി പറയുന്നത് വീണ്ടും മാറ്റി വച്ച് കോടതി

July 2, 2021

ന്യൂഡൽഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വിധി പറയുന്നത് വീണ്ടും മാറ്റി വെച്ച് ഡല്‍ഹി റോസ് അവന്യു കോടതി. കേസിലെ കക്ഷികള്‍ക്ക് ഇനിയും ചില രേഖകള്‍ കൂടി സമര്‍പ്പിക്കേണ്ടതിനാലാണ് വിധി പറയല്‍ മാറ്റി വെച്ചതെന്നാണ് സൂചന. അടുത്ത തിയ്യതി പിന്നീട് …