ഉപരാഷ്ട്രപതി വെങ്കയ് നായിഡു ഗോവയിലെത്തി

February 24, 2020

പനാജി ഫെബ്രുവരി 24: ഗോവ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി വെങ്കയ് നായിഡു തിങ്കളാഴ്ച സംസ്ഥാനത്തെത്തി. ഗോവ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കും കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീപാദ് നായിക്കും ദക്ഷിണ ഗോവയിലെ ദബോലിം വിമാനത്താവളത്തിലെത്തി വെങ്കയ് നായിഡുവിനെ സ്വീകരിച്ചു. നഗരത്തിലെ കാല അക്കാദമയില്‍ വച്ചു …

ശിവഗിരി തീര്‍ത്ഥാടനം ഇന്ന് ആരംഭിക്കും: ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

December 30, 2019

വര്‍ക്കല ഡിസംബര്‍ 30: ശിവഗിരി തീര്‍ത്ഥാടനം ഇന്ന് ആരംഭിക്കും. ഉപരാഷ്ട്രപതി വെങ്കയ നായിഡു ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യും. തീര്‍ത്ഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തീര്‍ത്ഥാടനം കണക്കിലെടുത്ത് ഇന്ന് മുതല്‍ ബുധനാഴ്ച വരെ കോട്ടയത്തിനും കൊച്ചുവേളിക്കുമിടയില്‍ ഒരോ പാസഞ്ചര്‍ …

ഇന്ത്യ ഒരു രാജ്യത്തെയും ആക്രമിച്ചിട്ടില്ല, ഇനി വരും കാലങ്ങളിലും അത് ചെയ്യില്ല; വെങ്കയ് നായിഡു

August 31, 2019

ഹൈദരാബാദ് ആഗസ്റ്റ് 31: ഇന്ത്യ ഒരു രാജ്യത്തെയും കഴിഞ്ഞ കാലങ്ങളില്‍ ആക്രമിച്ചിട്ടില്ല, വരും കാലങ്ങളിലും അങ്ങനെ ചെയ്യില്ല- ഉപരാഷ്ട്രപതി വെങ്കയ് നായിഡു ശനിയാഴ്ച പറഞ്ഞു. പക്ഷേ, ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ആരെങ്കിലും ഇടപെട്ടാല്‍ ഉചിതമായ മറുപടി തിരിച്ച് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ …