കിണറില്‍ നിന്ന് വെള്ളം കോരിയപ്പോള്‍ കിട്ടിയത് പെട്രോള്‍. വെഞ്ഞാറമൂട് ആലന്തറ സുമഭവനില്‍ കെ. സുകുമാരന്റെ വീട്ടിലെ കിണറില്‍ നിന്നാണ് വെള്ളത്തിന് പകരം പെട്രോള്‍ ലഭിക്കുന്നത്.ലിറ്റര്‍ കണക്കിന് പെട്രോളാണ് ഇവിടെ നിന്ന് കോരിയെടുക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി...
Read full story
വെഞ്ഞാറമൂട് : ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന മാധ്യമ പ്രവർത്തനെ വഴിയിൽ തടഞ്ഞുനിർത്തി മർദിച്ച കേസിൽ രണ്ട് പേരെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു. പാലാംകോണം കൂത്തുപറമ്പ് തലത്തരികത്ത് വീട്ടിൽ അശ്വിൻ (22), പാലാംകോണം കൂത്തുപറമ്പ്...
Read full story
കൊല്ലം: വെഞ്ഞാറമൂട് ഇരട്ടകൊലപാതകത്തെ തുടര്‍ന്ന് പാവുമ്പയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസിനും ഖാദി ഗ്രാമോദ്യോഗ് ഭവനും നേരെ ആക്രമണം നടത്തിയ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കരുനാഗപ്പളളി പോലീസ് അറസ്റ്റ് ചെയ്തു. മണപ്പളളി തെക്ക് പാറയ്ക്കല്‍...
Read full story
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ നിലനിന്നിരുന്ന വൈരവും ആസൂത്രണവും വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തു വരുന്നു.നാലു ബൈക്കുകളിലായി പ്രതികൾ മുക്കാൽ മണിക്കൂർ മുമ്പേ കൊലപാതക സ്ഥലത്ത് എത്തി റോഡിൻറെ ഇരുവശങ്ങളിലും ആയി കാത്തു നിന്ന ദൃശ്യങ്ങൾ...
Read full story
തിരുവനന്തപുരം: കുടുംബവഴക്കിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് മകന്‍ അച്ഛനെ വെടിവച്ചു. മുതാക്കല്‍ കോട്ടുക്കുന്നം സ്വദേശി സുകുമാരപിള്ളയുടെ മകന്‍ ദിലീപ് ആണ് സ്വന്തം പിതാവിന്റെ നേര്‍ക്ക് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തത്. തോളില്‍ പരിക്കേറ്റ സുകുമാരപിള്ളയെ തിരുവനന്തപുരം മെഡിക്കല്‍...
Read full story
തിരുവനന്തപുരം: റിമാന്‍ഡ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളുമായി അടുത്തിടപഴകിയ പൊലീസുകാരെ നിരീക്ഷണത്തിലാക്കി. തിരുവനന്തപുരം വെഞ്ഞാറമൂട് സ്റ്റേഷനിലെ 30ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് നിരീക്ഷണത്തിലാക്കിയത്. അഞ്ചുമണിക്കൂറോളം ഇയാള്‍ സ്‌റ്റേഷനില്‍ ചെലവഴിച്ചിരുന്നു. റിമാന്‍ഡ് പ്രതിയായ ഇയാളെ ജയിലിലേക്ക്...
Read full story