സൈനിക ബഹുമതി; അഭിനന്ദന് വീര്‍ചക്ര
ന്യൂഡല്‍ഹി ആഗസ്റ്റ് 14: പാകിസ്ഥാന്‍റെ എഫ് 16 വിമാനം വെടിവെച്ചിടുകയും പാക് വ്യോമാക്രമണത്തെ പ്രതിരോധിക്കുകയും ചെയ്ത വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന് വീര്‍ചക്ര ബഹുമതി നല്‍കും. യുദ്ധകാലത്ത് സൈനികര്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയാണ് വീര്‍ചക്ര. വ്യോമസേനയിലെ സ്ക്വാര്‍ഡ്രന്‍ ലീഡര്‍ മിന്‍റി …
സൈനിക ബഹുമതി; അഭിനന്ദന് വീര്‍ചക്ര Read More