മാസപ്പടി’യില്‍ ഒന്നും മറയ്ക്കാനില്ല; വീണയുടെ ഐടി കമ്പനി ഇപ്പോഴില്ല: സിപിഎം

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. മുഹമ്മദ് റിയാസിന്റെ സത്യവാങ്മൂലം പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ല. കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ കാര്യത്തിലെ നിലപാടു തന്നെയാണ് പാര്‍ട്ടിക്ക്. കുടുംബാംഗങ്ങള്‍ക്കെതിരെ കൂടി പ്രചാരണം നടക്കുന്നു. വീണയുടെ ഐടി കമ്പനി ഇപ്പോഴില്ല. മാധ്യമങ്ങള്‍ക്ക് എന്തെങ്കിലും മിണ്ടിയാലും ഇല്ലെങ്കിലും പ്രശ്നമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →