സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ വി ഡി സതീശന്‍ എംഎല്‍എക്കെതിരേ വനിതാ കമ്മീഷന്‍ കേസെടുത്തു.

May 19, 2020

ആലുവ: സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ വി ഡി സതീശന്‍ എംഎല്‍എക്കെതിരേ വനിതാ കമ്മീഷന്‍ കേസെടുത്തു. വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. ആലുവ റൂറല്‍ എസ്പിയോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും എം സി ജോസഫൈന്‍ …