കാർഷിക സർവകലാശാല വി.സിയുടെ ചുമതല ഇഷിതാ റോയിക്ക്

December 31, 2022

തിരുവനന്തപുരം: കാർഷിക സർവകലാശാല വി.സിയുടെ ചുമതല വഹിക്കുന്ന ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയിയെ ഗവർണർ ചുമതലയിൽ നിന്ന് നീക്കും.സാങ്കേതിക സർവകലാശാല വി.സിയുടെ ചുമതല പ്രൊഫ. സിസാ തോമസിന് നൽകിയതിനെതിരായ കേസിൽ, ഇഷിതാ റോയിക്ക് വി.സിയാവാനുള്ള യോഗ്യതയില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. …

ഗവർണർക്ക് പിരിച്ചുവിടാനുള്ള അധികാരമില്ലെന്ന് കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രൻ

November 8, 2022

കണ്ണൂർ : ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയെന്ന് കണ്ണൂർ വൈസ് ചാൻസലർ. ഹൈക്കോടതിയിലെ റിട്ട് അപ്പീലിലെ കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നതെന്നും ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. നേരിട്ട് ഹിയറിംഗിന് ഹാജരാകില്ല. ആവശ്യമെങ്കിൽ അഭിഭാഷകൻ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവർണർക്ക് പിരിച്ചുവിടാനുള്ള അധികാരമില്ല. …

ഗവർണരുടെ അന്ത്യശാസനം തള്ളി കണ്ണൂർ വി. സി

October 24, 2022

കണ്ണൂര്‍: രാജിവയ്ക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആവശ്യം തള്ളി കണ്ണൂര്‍ വിസി. രാജിവയ്ക്കില്ലെന്നും പുറത്താക്കണമെങ്കില്‍ പുറത്താക്കട്ടേയെന്നും കണ്ണൂര്‍ വിസി ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു. ഗവര്‍ണറുടെ നടപടിയില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു കുസാറ്റ് വിസിയുടെ പ്രതികരണം. കേരള, കാലിക്കറ്റ്, എംജി, കണ്ണൂർ, കുസാറ്റ്, കാലടി. ഫിഷറീസ്, കെടിയു, …

മാവോയിസ്റ്റുകളുടെ പേരിൽ കണ്ണൂർ വിസിക്ക് വധ ഭീഷണികത്ത്

December 24, 2021

കണ്ണൂർ: കണ്ണൂ‍ർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന്റെ ശിരസ്സ് വെട്ടി സർവകലാശാല വളപ്പിൽ വെക്കുമെന്ന് ഭീഷണിക്കത്ത് . മാവോയിസ്റ്റുകളുടെ പേരിലാണ് ഭീഷണി കത്ത് ലഭിച്ചത്. വഴിവിട്ട നീക്കങ്ങളുമായി വിസി മുന്നോട്ട് പോയാൽ പ്രത്യാഘാതം വലുതാകുമെന്നാണ് കബനീ ദളത്തിന്റെ പേരിലുള്ള കത്തിൽ …

അധ്യാപക നിയമനത്തിലും നിയമങ്ങള്‍ ലംഘിച്ച് എംജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍

December 28, 2019

കോട്ടയം ഡിസംബര്‍ 28: അധ്യാപക നിയമനത്തിലും ചട്ടലംഘനം നടത്തി എംജി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍. ഇന്റര്‍വ്യൂബോര്‍ഡില്‍ വൈസ് ചാന്‍സിലര്‍ നിര്‍ബന്ധമായും വേണമെന്ന ചട്ടം തന്നെ പല തവണ ലംഘിച്ചു. വൈസ് ചാന്‍സലറുടെ അഭാവത്തില്‍ ഗാന്ധിയന്‍ സ്റ്റഡീസിലെ അധ്യാപക നിയമനത്തില്‍ ക്രമക്കേട് നടന്നെന്ന …