മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു

മലപ്പുറം| മലപ്പുറം വണ്ടൂര്‍ അമ്പലപടിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു. അമ്പലപടിയില്‍ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളി കുടുംബത്തിലെ മൂന്ന് പേര്‍ക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. മൂന്നു പേരും നാലു ദിവസം മുമ്പ് ഉത്തര്‍പ്രദേശില്‍ നിന്നും വണ്ടൂരിലെത്തിയവരാണ്. പ്രദേശത്ത് ആരോഗ്യവകുപ്പ് …

മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു Read More

വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മദ്രസാധ്യാപകന്‍ റിമാന്‍ഡില്‍

മലപ്പുറം: വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ മദ്രസാധ്യാപകന്‍ റിമാന്‍ഡില്‍. വണ്ടൂര്‍ പോരൂര്‍ വീതനശ്ശേരി പുന്നക്കാടന്‍ മുഹമ്മദ് ബഷീറാണ് പിടിയിലായത്. മാതാവിന്റെ പരാതിയിലാണു നടപടി. മദ്രസയില്‍ നബിദിന പരിപാടി നടക്കുന്നതിനിടെ അധ്യാപകന്‍ പീഡിപ്പിച്ചെന്നാണു പരാതി. പോക്‌സോ ഉള്‍പ്പെടയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അറസ്റ്റ് …

വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മദ്രസാധ്യാപകന്‍ റിമാന്‍ഡില്‍ Read More

മലപ്പുറം: എയിം 2022ന് പോരൂര്‍ ജി.എച്ച്.എസ്.എസില്‍ തുടക്കം

മലപ്പുറം: എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന പ്രത്യേക പരിശീലനം ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്കായുള്ള ജില്ലാ പഞ്ചായത്തിന്റെ എയിം 2022 പദ്ധതിക്ക് പോരൂര്‍ ജി.എച്ച്.എസ്.എസില്‍ തുടക്കം. പദ്ധതി  അസിസ്റ്റന്റ് കലക്ടര്‍ സഫ്‌ന നസറുദ്ദിന്‍ ഉദ്ഘാടനം ചെയ്തു. വണ്ടൂര്‍ ഡിവിഷനിലെ അഞ്ച് ഹൈസ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത 260 …

മലപ്പുറം: എയിം 2022ന് പോരൂര്‍ ജി.എച്ച്.എസ്.എസില്‍ തുടക്കം Read More

മലപ്പുറം: ചേതന’യില്‍ നിയമനം

മലപ്പുറം: വണ്ടൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കാന്‍സര്‍ കെയര്‍ സെന്റര്‍ ‘ചേതന’യില്‍ ക്ലീനര്‍, ഡേ വാച്ച് മാന്‍, നൈറ്റ് വാച്ച് മാന്‍ തസ്തികയില്‍ ദിവസവേതനടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ താത്ക്കാലികമായി നിയമിക്കുന്നു. ഏഴാം ക്ലാസാണ് മൂന്ന് തസ്തികയിലേക്കുമുള്ള വിദ്യാഭ്യാസ യോഗ്യത. മൂന്ന് തസ്തികകളിലേക്കും പ്രവൃത്തി …

മലപ്പുറം: ചേതന’യില്‍ നിയമനം Read More

ഗര്‍ഭിണിയായ കാട്ടാനയെ പടക്കക്കെണിവച്ച് കൊന്ന പ്രതിയെപ്പറ്റി സൂചന നല്‍കുന്നവര്‍ക്ക് 50,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: തീറ്റതേടി ഇറങ്ങിയ ഗര്‍ഭിണിയായ കാട്ടാനയെ പടക്കക്കെണിവച്ച് കൊന്ന പ്രതിയെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് അന്‍പതിനായിരം രൂപ പ്രതിഫലം പ്രഖ്യാപിച്ചു. മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷനിലാണ് കൈതച്ചക്കയ്ക്കുള്ളില്‍വച്ച സ്ഫോടകവസ്തു കടിച്ച് കാട്ടാന ചരിഞ്ഞത്. ഈ ക്രൂരസംഭവത്തിനെതിരേ വന്‍ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ഹോളിവുഡ്, ക്രിക്കറ്റ് …

ഗര്‍ഭിണിയായ കാട്ടാനയെ പടക്കക്കെണിവച്ച് കൊന്ന പ്രതിയെപ്പറ്റി സൂചന നല്‍കുന്നവര്‍ക്ക് 50,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചു Read More

ലോക്ഡൗണില്‍ വില്‍ക്കാതെപോയ ടിക്കറ്റിന് 80 ലക്ഷം രൂപ; വില്‍പനക്കാരന്‍ അലവിയെ ഭാഗ്യം തുണച്ചു

വണ്ടൂര്‍: ലോക്ഡൗണില്‍ വിറ്റുപോകാത്ത ടിക്കറ്റിന് സമ്മാനം അടിച്ചത് 80 ലക്ഷം രൂപ. മലപ്പുറം പള്ളിക്കുന്ന് പാലത്തിങ്ങല്‍ സ്വദേശി അലവിയെയയാണ് ഭാഗ്യം തുണച്ചത്. കഴിഞ്ഞ ദിവസംനടന്ന പൗര്‍ണമി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ 80 ലക്ഷം സ്വന്തമായത് ലോട്ടറി വില്‍പനക്കാരനായ ഇദ്ദേഹത്തിന്. മാര്‍ച്ച് 22നു നടക്കേണ്ടിയിരുന്ന …

ലോക്ഡൗണില്‍ വില്‍ക്കാതെപോയ ടിക്കറ്റിന് 80 ലക്ഷം രൂപ; വില്‍പനക്കാരന്‍ അലവിയെ ഭാഗ്യം തുണച്ചു Read More