മലപ്പുറം| മലപ്പുറം വണ്ടൂര്‍ അമ്പലപടിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു. അമ്പലപടിയില്‍ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളി കുടുംബത്തിലെ മൂന്ന് പേര്‍ക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. മൂന്നു പേരും നാലു ദിവസം മുമ്പ് ഉത്തര്‍പ്രദേശില്‍ നിന്നും വണ്ടൂരിലെത്തിയവരാണ്. പ്രദേശത്ത് ആരോഗ്യവകുപ്പ്...
Read full story
മലപ്പുറം: വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ മദ്രസാധ്യാപകന്‍ റിമാന്‍ഡില്‍. വണ്ടൂര്‍ പോരൂര്‍ വീതനശ്ശേരി പുന്നക്കാടന്‍ മുഹമ്മദ് ബഷീറാണ് പിടിയിലായത്. മാതാവിന്റെ പരാതിയിലാണു നടപടി. മദ്രസയില്‍ നബിദിന പരിപാടി നടക്കുന്നതിനിടെ അധ്യാപകന്‍ പീഡിപ്പിച്ചെന്നാണു പരാതി. പോക്‌സോ ഉള്‍പ്പെടയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അറസ്റ്റ്...
Read full story
മലപ്പുറം: എയിം 2022ന് പോരൂര്‍ ജി.എച്ച്.എസ്.എസില്‍ തുടക്കം
റിപ്പോര്‍ട്ട്

മലപ്പുറം: എയിം 2022ന് പോരൂര്‍ ജി.എച്ച്.എസ്.എസില്‍ തുടക്കം

By ന്യൂസ് ഡെസ്ക് March 15, 2022
മലപ്പുറം: എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന പ്രത്യേക പരിശീലനം ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്കായുള്ള ജില്ലാ പഞ്ചായത്തിന്റെ എയിം 2022 പദ്ധതിക്ക് പോരൂര്‍ ജി.എച്ച്.എസ്.എസില്‍ തുടക്കം. പദ്ധതി  അസിസ്റ്റന്റ് കലക്ടര്‍ സഫ്‌ന നസറുദ്ദിന്‍ ഉദ്ഘാടനം ചെയ്തു. വണ്ടൂര്‍ ഡിവിഷനിലെ അഞ്ച് ഹൈസ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത 260...
Read full story
മലപ്പുറം: ചേതന’യില്‍ നിയമനം
തൊഴിലവസരങ്ങള്‍

മലപ്പുറം: ചേതന’യില്‍ നിയമനം

By ന്യൂസ് ഡെസ്ക് June 25, 2021
മലപ്പുറം: വണ്ടൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കാന്‍സര്‍ കെയര്‍ സെന്റര്‍ 'ചേതന'യില്‍ ക്ലീനര്‍, ഡേ വാച്ച് മാന്‍, നൈറ്റ് വാച്ച് മാന്‍ തസ്തികയില്‍ ദിവസവേതനടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ താത്ക്കാലികമായി നിയമിക്കുന്നു. ഏഴാം ക്ലാസാണ് മൂന്ന് തസ്തികയിലേക്കുമുള്ള വിദ്യാഭ്യാസ യോഗ്യത. മൂന്ന് തസ്തികകളിലേക്കും പ്രവൃത്തി...
Read full story
ന്യൂഡല്‍ഹി: തീറ്റതേടി ഇറങ്ങിയ ഗര്‍ഭിണിയായ കാട്ടാനയെ പടക്കക്കെണിവച്ച് കൊന്ന പ്രതിയെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് അന്‍പതിനായിരം രൂപ പ്രതിഫലം പ്രഖ്യാപിച്ചു. മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷനിലാണ് കൈതച്ചക്കയ്ക്കുള്ളില്‍വച്ച സ്ഫോടകവസ്തു കടിച്ച് കാട്ടാന ചരിഞ്ഞത്. ഈ ക്രൂരസംഭവത്തിനെതിരേ വന്‍ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ഹോളിവുഡ്, ക്രിക്കറ്റ്...
Read full story
വണ്ടൂര്‍: ലോക്ഡൗണില്‍ വിറ്റുപോകാത്ത ടിക്കറ്റിന് സമ്മാനം അടിച്ചത് 80 ലക്ഷം രൂപ. മലപ്പുറം പള്ളിക്കുന്ന് പാലത്തിങ്ങല്‍ സ്വദേശി അലവിയെയയാണ് ഭാഗ്യം തുണച്ചത്. കഴിഞ്ഞ ദിവസംനടന്ന പൗര്‍ണമി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ 80 ലക്ഷം സ്വന്തമായത് ലോട്ടറി വില്‍പനക്കാരനായ ഇദ്ദേഹത്തിന്. മാര്‍ച്ച് 22നു നടക്കേണ്ടിയിരുന്ന...
Read full story