എറണാകുളം: ജില്ലയുടെ ടൂറിസം രംഗത്ത് മുതൽക്കൂട്ടാകുന്ന നാല് പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിക്ക് കീഴിൽ ഉദ്ഘാടനത്തിനായി ഒരുങ്ങുന്നു. ഇവയിൽ രണ്ട് പദ്ധതികളുടേത് നിർമാണ പൂർത്തീകരണ ഉദ്ഘാടനവും രണ്ട് പദ്ധതികളുടേത് നിർമാണോദ്ഘാടനവുമാണ്. ജില്ലയിൽ ആദ്യമായി ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് കീഴിൽ  നിർമാണം...
Read full story