വാഹന്‍ സോഫ്റ്റ് വെയര്‍: വാഹനവിവരങ്ങള്‍ ഉടന്‍ പരിശോധിക്കണം

March 2, 2020

കാക്കനാട് മാർച്ച് 2: രാജ്യത്തെ വാഹനങ്ങളുടെ വിവരങ്ങളെല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന പരിവാഹന്‍ കേന്ദ്രീകൃത സംവിധാനത്തിലേക്ക് മോട്ടോര്‍ വാഹനവകുപ്പുകള്‍ മാറുന്ന സാഹചര്യത്തില്‍ വാഹന ഉടമകള്‍ തങ്ങളുടെ വാഹനങ്ങള്‍ക്ക് ഏതെങ്കിലും ശിക്ഷാ നടപടികള്‍ നേരിടുന്നുണ്ടോ എന്ന് അടിയന്തരമായി പരിശോധിക്കണം. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകള്‍ …