അവധിക്കാല ഗ്രാമര്‍ ക്ലാസ്

March 10, 2020

തൃശ്ശൂര്‍ മാര്‍ച്ച് 10: തൃശ്ശൂരില്‍ ഒരു മാസത്തെ അവധിക്കാല ഇംഗ്ലീഷ് ഗ്രാമര്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. വിദഗ്ദ്ധരായ അധ്യാപകരാണ് ക്ലാസുകള്‍ നയിക്കുന്നത്. അഞ്ചാം ക്ലാസ് മുതല്‍ പന്ത്രാണ്ടാം ക്ലാസുവരെയും ബിരുദധാരികളായ വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസുകളില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8714405369 എന്ന നമ്പരില്‍ ബന്ധപ്പെടാം.