ഉന്നാവിലെ യുവതിക്ക് സ്മാരകമുണ്ടാക്കാന്‍ യുപി സര്‍ക്കാര്‍: നിര്‍മ്മാണം തടഞ്ഞ് കുടുംബാംഗങ്ങള്‍

December 10, 2019

ലഖ്നൗ ഡിസംബര്‍ 10: ഉത്തര്‍പ്രദേശിലെ ഭട്ടിന്‍ഖേഡയില്‍ പ്രതികള്‍ തീകൊളുത്തി കൊലപ്പെടുത്തിയ യുവതിക്ക് സ്മാരകമുണ്ടാക്കാന്‍ യുപി സര്‍ക്കാര്‍. ഇതറിഞ്ഞെത്തിയ കുടുംബം നിര്‍മ്മാണം തടഞ്ഞു. “ആദ്യം നീതി തരൂ, എന്നിട്ടാകാം സ്മാരകമെന്ന്” യുവതിയുടെ സഹോദരി പറഞ്ഞു. യുവതിയുടെ സംസ്ക്കാരചടങ്ങുകള്‍ നടന്ന ഭട്ടിന്‍ഖേഡയിലാണ് സ്മാരകം നിര്‍മ്മിക്കാനായി …

ഉന്നാവ് പെണ്‍കുട്ടിയുടെ കൊലപാതകം: ആറ് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

December 9, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 9: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ പ്രതികള്‍ തീകൊളുത്തി കൊന്ന സംഭവത്തില്‍ ആറ് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. ബീഹാര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്. സ്റ്റേഷന്‍ ഇന്‍ചാര്‍ജായ അജയ് ത്രിപാഠി, അരവിന്ദ് സിങ് രഖു, എസ്ഐ …