ചൈനയുമായുള്ള ബന്ധം പുനസ്ഥാപിക്കാന്‍ ബിഡനോട് മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി
വാഷിങ്ടന്‍: ചൈനയുമായുള്ള ബന്ധം പുനസ്ഥാപിക്കാന്‍ നിയുക്ത പ്രസിഡന്റ് ജോ ബിഡനോട് മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹെന്റി കിസിംഗര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ലോകത്തിന് ഒന്നാം ലോകമഹായുദ്ധം പോലുള്ള ഒരു മഹാദുരന്തം നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അമേരിക്കയും ചൈനയും ഇപ്പോള്‍ കൂടുതല്‍ഏറ്റുമുട്ടലിലേക്ക് …
ചൈനയുമായുള്ള ബന്ധം പുനസ്ഥാപിക്കാന്‍ ബിഡനോട് മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി Read More