വഖഫ് ബോര്‍ഡ് ചെയര്‍മാനും മന്ത്രിമാര്‍ക്കും സുരക്ഷ വര്‍ദ്ധിപ്പിച്ച് യുപി സര്‍ക്കാര്‍
ലഖ്നൗ നവംബര്‍ 12: അയോദ്ധ്യ വിധി പ്രഖ്യാപനത്തിന്ശേഷം സംസ്ഥാന മന്ത്രിമാര്‍ക്കും നിരവധി രാഷ്ട്രീയ നേതാക്കള്‍ക്കും സുരക്ഷ വര്‍ദ്ധിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. തിങ്കളാഴ്ച സംസ്ഥാന സര്‍ക്കാര്‍ സുരക്ഷ അവലോകനം ചെയ്തു. ഇന്‍റലിജന്‍സ് വിങ്ങില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചിലരുടെ സുരക്ഷ പിന്‍വലിക്കുകയും …