ഉന്നാവ് ബലാത്സംഗകേസില്‍ കുല്‍ദീപ് സിംഗിന് ജീവപര്യന്തം തടവ്
ന്യൂഡല്‍ഹി ഡിസംബര്‍ 20: ഉന്നാവില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ മുന്‍ ബിജെപി എംഎല്‍എയായ കുല്‍ദീപ് സിംഗ് സെംഗാറിന് ജീവപര്യന്തം തടവ് വിധിച്ചു. തീസ്ഹസാരിയിലെ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. ജീവപര്യന്തം തടവിന് പുറമെ 25 ലക്ഷം രൂപ പിഴയും …
ഉന്നാവ് ബലാത്സംഗകേസില്‍ കുല്‍ദീപ് സിംഗിന് ജീവപര്യന്തം തടവ് Read More