
റിപ്പോര്‍ട്ട്
സോഹൻ സീനുലാലിന്റെ ‘അൺലോക്ക്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മുട്ടി പുറത്തിറക്കി
By ന്യൂസ് ഡെസ്ക്
•
November 24, 2020
കൊച്ചി: തിരക്കഥാകൃത്തും സംവിധായകനും നടനുമായ സോഹൻ സീനുലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'അൺലോക്ക്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. മൂവി പേ മീഡിയയുടെ സഹകരണത്തോടെ ഹിപ്പോ പ്രൈം മോഷന്‍...
Read full story


