രാജ്യത്ത് കൊവിഡ് കുറയുന്നു, കുട്ടികളിലെ പരീക്ഷണത്തിന് കൊവോവാക്സീന് അനുമതിയില്ല

July 1, 2021

ദില്ലി: രാജ്യത്ത് കൊവിഡ് രോഗബാധിതർ കുറയുന്നു. 01/07/21 വ്യാഴാഴ്ച രാവിലെ പുറത്തു വരുന്ന റിപ്പോർട്ടനുസരിച്ച് 24 മണിക്കൂറിനിടെ 48, 786 പേർക്ക് കൂടി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. 61,588 പേർ രോഗമുക്തരായി. 2.54 ശതമാനമാണ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്. 5,23,257 പേരാണ് …