കൊറോണ വൈറസിനെ ഭീകരർ ആയുധമാക്കിയേക്കാം: മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ

April 10, 2020

ന്യൂഡൽഹി ഏപ്രിൽ 10: കൊറോണ വൈറസിനെ ഭീകരര്‍ ആയുധമാക്കി ഉപയോഗിച്ചേക്കാമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. ലോകമെമ്പാടും ജൈവ ഭീകരാക്രമണത്തിനുള്ള അവസരമാണ് ഭീകരര്‍ക്കു മുമ്പില്‍ തുറന്ന് കിട്ടിയിരിക്കുന്നതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേറസ് പറഞ്ഞു. വൈറസ് ബാധിച്ചയാളില്‍ നിന്ന് സ്രവകണങ്ങളോ സാമ്പിളുകളോ …

കാലാവസ്ഥാ വ്യതിയാനം, പ്രവചനത്തേക്കാൾ കഠിനമാകുമെന്ന് യുഎൻ ഉച്ചകോടിക്ക് മുന്നോടിയായി പ്രമുഖ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നല്‍കി

September 23, 2019

യുഎന്‍ സെപ്റ്റംബർ 23: കഴിഞ്ഞ നിരവധി വർഷങ്ങളായി സമുദ്രനിരപ്പ് ഉയരുന്നത്, ഗ്രഹങ്ങളുടെ താപനം, ചുരുങ്ങുന്ന ഐസ് ഷീറ്റുകൾ, കാർബൺ മലിനീകരണം എന്നിവ ത്വരിതപ്പെടുത്തിയതായി കാലാവസ്ഥാ ശാസ്ത്രജ്ഞർ റിപ്പോർട്ട് നൽകി. ഐക്യരാഷ്ട്രസഭയിൽ തിങ്കളാഴ്ച ഉച്ചകോടിയിലെ കാലാവസ്ഥാ വ്യതിയാന ചർച്ചകൾ നടക്കും . യുഎൻ …

സാധുരാജ്യങ്ങളില്‍ ശുദ്ധമായ കുടിവെള്ളത്തിനും ശുചീകരണത്തിനുമായി നിക്ഷേപം വര്‍ദ്ധിപ്പിക്കണം

August 29, 2019

കൊല്‍ക്കത്ത ആഗസ്റ്റ് 29: ശുദ്ധമായ കുടിവെള്ളത്തിനും ശുചീകരണത്തിനുമായി നിക്ഷേപം വര്‍ദ്ധിപ്പിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. ശുദ്ധമായ കുടിവെള്ളവും ശുചീകരണവും ലഭിക്കാത്ത സാധുരാജ്യങ്ങളുടെ റിപ്പോര്‍ട്ട് ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ചു. പല രാജ്യങ്ങളിലും ആവശ്യത്തിന് ശുദ്ധമായ കുടിവെള്ളം, ശുചിമുറികള്‍, എന്നിവയില്ല. സംഘടനയുടെ ഡയറക്ടര്‍ …