
Tag: un meet


ബോറിസ് ജോണ്‍സണെ ഇന്ത്യയിലേക്കു വീണ്ടും ക്ഷണിച്ച് പ്രധാനമന്ത്രി
ഗ്ലാസ്ഗോവ്: ഐക്യരാഷ്ട്ര സംഘടനയുടെ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടീഷ് പ്രധാനമമന്ത്രി ബോറിസ് ജോണ്‍സണെ ഇന്ത്യയിലേക്കു ക്ഷണിച്ചു.കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം ഈ വര്‍ഷം രണ്ടുവട്ടം മാറ്റിവച്ചിരുന്നു. അതിനു ശേഷം ആദ്യമായാണ് ഇരു നേതാക്കളും കണ്ടുമുട്ടുന്നത്. …

പ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ കുട്ടികളെ പഠിപ്പിക്കണമെന്ന് യുഎന്‍ ഉച്ചകോടിയില്‍ മോദി
ഗ്ലാസ്ഗോവ്: കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സ്‌കൂളുകളില്‍ സിലബസില്‍ ഉള്‍പ്പെടുത്തി കുട്ടികളെ പഠിപ്പിക്കണമെന്നു ഐക്യരാഷ്ട്ര സഭയുടെ കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് (കോപ് 26) യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. മുമ്പത്തെ തലമുറകള്‍ക്ക് പ്രകൃതിയോടു ചേര്‍ന്നു ജീവിക്കുന്നതിനുള്ള അറിവുണ്ടായിരുന്നു. ഇത്തരം അറിവുകള്‍ അടുത്ത തലമുറയിലേക്കു പകരുന്നതിന് …