യുക്രൈന്‍ വിമാനം തകര്‍ത്ത സംഭവത്തില്‍ സൈനികരെ അറസ്റ്റ് ചെയ്തെന്ന് ഇറാന്‍

January 14, 2020

ടെഹ്റാന്‍ ജനുവരി 14: യുക്രൈന്‍ വിമാനം അബദ്ധത്തില്‍ വെടിവച്ചിട്ട സംഭവത്തില്‍ ഉത്തരവാദികളായ സൈനികരെ അറസ്റ്റ് ചെയ്തതായി ഇറാന്‍ കോടതി അറിയിച്ചു. 176 യാത്രക്കാരുമായി പുറപ്പെട്ട വിമാനം വെടിവച്ചിട്ട സംഭവത്തില്‍ പങ്കാളികളായ 30 ഓളം സൈനികരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. വിമാനം തകര്‍ത്ത …

യാത്രാ വിമാനം ഇറാന്‍ സൈന്യം വെടിവച്ചിട്ടുവെന്ന് ഭരണകൂടം സമ്മതിച്ചതിനെ തുടര്‍ന്ന് ഇറാനില്‍ പ്രതിഷേധം

January 13, 2020

ടെഹ്റാന്‍ ജനുവരി 13: യുക്രൈനിന്റെ യാത്രാ വിമാനം ഇറാന്‍ സൈന്യം തന്നെ വെടിവച്ചിട്ടതാണെന്ന് ഭരണകൂടം സമ്മതിച്ചതോടെ രാജ്യതലസ്ഥാനത്ത് പ്രതിഷേധം. ഇറാന്‍ പ്രസിഡന്‍റ് ഹസ്സന്‍ റൂഹാനിയടക്കം മുതിര്‍ന്ന നേതാക്കള്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. വിമാനപകടത്തില്‍ കൊല്ലപ്പെട്ട 176 പേരില്‍ ഭൂരിഭാഗവും ഇറാന്‍ പൗരന്മാര്‍ …

യുക്രൈന്‍ വിമാനം തകര്‍ന്നത് സൈന്യത്തിന്റെ മിസൈലേറ്റതിനെ തുടര്‍ന്നെന്ന് സമ്മതിച്ച് ഇറാന്‍

January 11, 2020

ടെഹ്റാന്‍ ജനുവരി 11: യുക്രൈന്‍ വിമാനം തകര്‍ന്നത് സൈന്യത്തിന്റെ മിസൈല്‍ ഏറ്റതിനെ തുടര്‍ന്നെന്ന് സമ്മതിച്ച് ഇറാന്‍. മാനുഷിക പിഴവുമൂലം തൊടുത്ത മിസൈല്‍ അബദ്ധത്തില്‍ വിമാനത്തില്‍ പതിക്കുകയും തകര്‍ന്നുവീഴുകയുമായിരുന്നുവെന്ന് സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണത്തില്‍ വ്യക്തമായതായി ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി വ്യക്തമാക്കി. ജനുവരി …