ഉ​ഗാ​ണ്ട​യി​ൽ സ്കൂ​ളി​നു ​നേ​രേ ഭീകരരുടെ ആക്രമണം; 41 പേ​ർ കൊ​ല്ല​പ്പെ​ട്ടു
നാ​ട്ടു​കാ​രെ സ്കൂ​ളി​നു പു​റ​ത്തു വെ​ടി​വ​ച്ചും കു​ത്തി​യും കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കം​പാ​ല: ഉ​ഗാ​ണ്ട​യി​ൽ സ്കൂ​ളി​നു​നേ​രേ ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 38 കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 41 പേ​ർ കൊ​ല്ല​പ്പെ​ട്ടു. എ​ട്ടു പേ​ർ​ക്കു പ​രു​ക്കേ​റ്റു. ആ​റു പേ​രെ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഒ​രാ​ൾ കാ​വ​ൽ​ക്കാ​ര​നും ര​ണ്ടു പേ​ർ നാ​ട്ടു​കാ​രു​മാ​ണ്. നാ​ട്ടു​കാ​രെ സ്കൂ​ളി​നു പു​റ​ത്തു വെ​ടി​വ​ച്ചും കു​ത്തി​യും …

ഉ​ഗാ​ണ്ട​യി​ൽ സ്കൂ​ളി​നു ​നേ​രേ ഭീകരരുടെ ആക്രമണം; 41 പേ​ർ കൊ​ല്ല​പ്പെ​ട്ടു
നാ​ട്ടു​കാ​രെ സ്കൂ​ളി​നു പു​റ​ത്തു വെ​ടി​വ​ച്ചും കു​ത്തി​യും കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.
Read More

എബോളവ്യാപനം തടയാന്‍ ഉഗാണ്ടയില്‍ ലോക്ഡൗണ്‍

കംപാല: എബോള രോഗവ്യാപനം തടയാന്‍ ലോക്ഡൗണുമായി ഉഗാണ്ട സര്‍ക്കാര്‍. വൈറസ്വ്യാപനത്തിന്റെ ഉറവിടമെന്നു കരുതുന്ന രണ്ടു ജില്ലകളിലാണ് ആദ്യഘട്ടമെന്ന നിലയില്‍ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചത്. വ്യക്തിഗത യാത്രകള്‍ നിരോധിച്ചും രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചും പൊതുഇടങ്ങള്‍ അടച്ചുമാണ് നിയന്ത്രണം. 21 ദിവസത്തേക്കാണു ലോക്ഡൗണ്‍. കഴിഞ്ഞമാസം 20നു …

എബോളവ്യാപനം തടയാന്‍ ഉഗാണ്ടയില്‍ ലോക്ഡൗണ്‍ Read More

എബോള പോലെ ഭീകരൻ; എന്താണ് മാർബർഗ് വൈറസ്

ഡൽഹി: പടിഞ്ഞാറൻ ആഫ്രിക്കയിൽ മാർബർഗ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന ആഗസ്ത് 8 ന് സ്ഥിരീകരിച്ചിരുന്നു. ‘എംവിഡി’ എന്ന ചുരുക്കപ്പേരുള്ള മാർബർഗ് വൈറസ് രോഗം യഥാർത്ഥത്തിൽ എന്താണ് ? ഈ വൈറസ് എത്രത്തോളം ഭീകരനാണ് ? പടിഞ്ഞാറൻ ആഫ്രിക്കയിലെ …

എബോള പോലെ ഭീകരൻ; എന്താണ് മാർബർഗ് വൈറസ് Read More

കോച്ചിന് കൊവിഡ്: ടോക്കിയോയില്‍ ഉഗാണ്ടയുടെ ഒളിമ്പിക് സംഘം ക്വാറന്റൈനില്‍

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിനെത്തിയ ഒന്‍പതംഗ സംഘത്തിലെ ഒരു കോച്ചിന് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഉഗാണ്ടയുടെ ഒളിമ്പിക് സംഘത്തിനെ ക്വാറന്റൈനിലാക്കി. ബോക്സര്‍മാരും കോച്ചുമാരും ഒഫീഷ്യലുകളും അടങ്ങുന്ന സംഘമാണു ക്വാറന്റൈനിലായത്. ടോക്കിയോയിലെ നാരിത വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണു കോച്ചിനു കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് …

കോച്ചിന് കൊവിഡ്: ടോക്കിയോയില്‍ ഉഗാണ്ടയുടെ ഒളിമ്പിക് സംഘം ക്വാറന്റൈനില്‍ Read More

പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉഗാണ്ട സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിരോധിച്ചു

കംപാല: മൂന്നു ദശകമായി യുഗാണ്ടയുടെ പ്രസിഡന്റായി തുടരുന്ന യോവേരി മുസെവേനിയ്ക്ക് കാലാവധി നീട്ടികിട്ടുമോ എന്ന് അറിയാനുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പിന് രണ്ട് ദിവസം ശേഷിക്കെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിരോധിച്ച് ഉഗാണ്ട. നിരവധി ഉപയോക്താക്കള്‍ ഫേസ്ബുക്കും വാട്ട്സ്ആപ്പും ആക്സസ്സുചെയ്യാന്‍ കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തു. …

പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉഗാണ്ട സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിരോധിച്ചു Read More

ഉഗാണ്ടയില്‍ ട്രക്ക് സ്ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു

കംപാല ആഗസ്റ്റ് 19: പശ്ചിമഉഗാണ്ടയില്‍ എണ്ണ ട്രക്കിന് തീപിടിച്ചു. സ്ഫോടനത്തില്‍ 20 പേരോളം കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു- മാധ്യമങ്ങള്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. കെനിയയില്‍ നിന്ന് കോംഗോയിലേക്ക് പോകുന്ന വഴി ഉഗാണ്ടയിലെ റുബൂരിസി ജില്ലയില്‍ വെച്ചാണ് ട്രക്കിന് തീപിടിച്ചതെന്നാണ് പോലീസ് …

ഉഗാണ്ടയില്‍ ട്രക്ക് സ്ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു Read More