കാസർകോട്: സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളില്‍ പരിശീലന സൗകര്യം വര്‍ധിപ്പിക്കും- മേഴ്‌സി കുട്ടന്‍

September 3, 2021

കാസർകോട്: അടുത്ത അധ്യയന വര്‍ഷമാകുമ്പോഴേക്കും സംസ്ഥാനത്തെ സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലെ കായികതാരങ്ങള്‍ക്ക് മെച്ചപ്പെട്ട പരിശീലന സൗകര്യമൊരുക്കുമെന്ന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒളിമ്പ്യന്‍ മേഴ്‌സി കുട്ടന്‍ പറഞ്ഞു. കാസര്‍കോട് ഉദയഗിരിയില്‍ സ്‌പോര്‍ട്‌സ് കൗൺസിലിന്റെ സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ സൗകര്യങ്ങള്‍ വിലയിരുത്തുകയായിരുന്നു മേഴ്‌സി കുട്ടന്‍. …

കാസര്‍കോട് ജില്ലയില്‍ വനിതാ ഹോസ്റ്റല്‍ കം കരിയര്‍ ഗൈഡന്‍സ് സെന്ററിന്റെ നവീകരിച്ച കെട്ടിടം തുറന്നു

August 28, 2020

കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്റെ കീഴീല്‍ ഉദയഗിരിയില്‍ പ്രവര്‍ത്തിച്ചു വരുന്ന വനിതാ ഹോസ്റ്റല്‍ കം കരിയര്‍ ഗൈഡന്‍സ് സെന്ററിന്റെ നവീകരിച്ച കെട്ടിടോദ്ഘാടനം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍, വൈസ് പ്രസിഡണ്ട്  ശാന്തമ്മ ഫിലിപ്പ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് …