കോവിഡ് 19: അതീവ ജാഗ്രത തുടരുന്നു, രണ്ടു പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍

March 10, 2020

കാസർഗോഡ് മാർച്ച് 10: കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ നിരീക്ഷണം ശക്തമാക്കി ആരോഗ്യവകുപ്പ്. കൊറോണ  രോഗബാധിത രാജ്യങ്ങളില്‍ നിന്നും വന്നിട്ടുള്ളവര്‍  ജില്ലാ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കണം. കാസർഗോഡ് ജില്ലയില്‍ നിരീക്ഷണത്തില്‍ 109 പേരാണ് നിലവിലുള്ളത്. രണ്ടു പേര്‍ ആശുപത്രിയിലും 107 …