ഒരേ ദിവസം കൊല്ലം ജില്ലയില്‍ രണ്ട്‌ കൊലപാതകങ്ങള്‍

September 2, 2020

കൊല്ലം: തിരുവോണ ദിവസം രാത്രിയില്‍ കൊല്ലം ജില്ലയില്‍ രണ്ട്‌ കൊല പാതകങ്ങള്‍ നടന്നു. നെയ്യാറ്റിന്‍കര സ്വദേശി ഉണ്ണി, ചവറ തേവല ക്കാര ക്ഷേത്ര ജീവനക്കാരന്‍ രാജേന്ദ്രന്‍ പിളള എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌. അഞ്ചലില്‍ തിരുവോണ ദിവസം രാത്രിയില്‍ മദ്യപാനത്തി നിടയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ …