പാര്‍ലിമെന്റിന്റെ പുതിയ മന്ദിരത്തെ ശവപ്പെട്ടിയുടെ ആകൃതിയോട് താരതമ്യം ചെയ്ത് ട്വീറ്റ്; ആര്‍ ജെ ഡി വിവാദത്തില്‍

May 28, 2023

ന്യൂഡല്‍ഹി: പാര്‍ലിമെന്റിന്റെ പുതിയ മന്ദിരത്തെ ശവപ്പെട്ടിയുടെ ആകൃതിയോട് താരതമ്യം ചെയ്തെുകൊണ്ടുള്ള വിവാദ ട്വീറ്റുമായി ആര്‍ ജെ ഡി. പുതിയ മന്ദിരത്തിന്റെ ചിത്രത്തിനൊപ്പം ശവപ്പെട്ടിയുടെ ചിത്രവും നല്‍കിയുള്ളതാണ് ട്വീറ്റ്. ഇത് എന്താണ് എന്ന ചോദ്യത്തോടെയാണ് ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്ററിലാണ് …

അരുണാചൽപ്രദേശ് അതിർത്തിയിൽനിന്ന് കാണാതായ 17കാരനെ ഇന്ത്യൻ സൈന്യത്തിന് കൈമാറി ചൈന

January 27, 2022

ന്യൂഡൽഹി: അരുണാചൽപ്രദേശ് അതിർത്തിയിൽനിന്ന് കാണാതായ 17കാരനെ ചൈന ഇന്ത്യൻ സൈന്യത്തിന് കൈമാറി. കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. അരുണാചലുകാരനായ മിറാം താരോണിനെ ചൈനീസ് സൈനികർ ഇന്ത്യൻ സേനയ്ക്ക് കൈമാറിയെന്നും വൈദ്യപരിശോധനയടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണെന്നും മന്ത്രി ട്വീറ്റ് ചെയ്തു. കുട്ടിയെ ഇന്ത്യയ്ക്ക് …

സഹായഹസ്തം നീട്ടി അമേരിക്ക, വാക്‌സിനുള്ള അസംസ്‌കൃത വസ്തുക്കള്‍ ഉടന്‍ ഇന്ത്യയിലെത്തിക്കും, ഇന്ത്യ നമ്മെ സഹായിച്ചിട്ടുണ്ട് ,നാം തിരിച്ചും സഹായിക്കണമെന്ന് ബൈഡന്റെ ട്വീറ്റ്

April 26, 2021

ന്യൂഡൽഹി: കൊവിഡ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്കുള്ള അടിയന്തിര സഹായവുമായി അമേരിക്ക. കൊവിഡ്-19 വാക്‌സിന്‍ നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയ വസ്തുക്കള്‍ ഉടന്‍ കയറ്റി അയക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ‘കൊവിഡില്‍ നടുങ്ങിയിരിക്കുമ്പോള്‍ നമ്മുടെ ആശുപത്രികളിലേക്ക് ഇന്ത്യ …

റിഹാന ഇന്ത്യാവിരുദ്ധ, കൈയില്‍ പാക് പതാക: വ്യാജ ചിത്രം പൊളിച്ചടുക്കി മാധ്യമങ്ങള്‍

February 6, 2021

ന്യൂഡല്‍ഹി: കര്‍ഷകസമരത്തിനു പിന്തുണ പ്രഖ്യാപിച്ച റിഹാന പാകിസ്താന്‍ പതാകയേന്തി നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഇന്ത്യാവിരുദ്ധയാക്കി തീര്‍ക്കാനുള്ള ബി.ജെ.പി. അനുകൂല സംഘടനകളുടെ നീക്കം പൊളിച്ച് രാജ്യാന്തര മാധ്യമങ്ങള്‍.ഇംഗ്ലണ്ടില്‍ 2019ല്‍ നടന്ന ക്രിക്കറ്റ് ലോകകപ്പിനിടയിലെ ചിത്രത്തില്‍ എഡിറ്റിങ് നടത്തിയാണ് റിഹാനയെ സാമൂഹിക മാധ്യമങ്ങളില്‍ …

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ഹരിയാന ആരോഗ്യ മന്ത്രിക്ക് കോവിഡ് , താന്‍ ആദ്യ ഡോസ് മാത്രമേ സ്വീകരിച്ചിരുന്നുളളുവെന്ന് വ്യക്തമാക്കി മന്ത്രി

December 7, 2020

ഹരിയാന: കോവിഡ് വാക്‌സിന്‍ സ്വീകരിച്ചശേഷവും കോവിഡ് സ്ഥിരീകരിച്ച ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ് വാക്‌സിന്റെ ആദ്യ ഡോസ് മാത്രമേ സ്വീകരിച്ചിരുന്നുളളുവെന്ന് ട്വീറ്റ് ചെയ്തു. ഭാരത് ബയോ ടെക്കിന്റെ ആദ്യ ട്രയല്‍ വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെയാണ് മന്ത്രിക്ക കോവിഡ് സ്ഥിരീരിച്ചത്. നവംബര്‍ …

മഹാതിർ മുഹമ്മദിൻ്റെ ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റർ,

October 31, 2020

കമ്പനിയുടെ നടപടി ട്വീറ്റ് നീക്കം ചെയ്യാത്ത പക്ഷം കൊലപാതക ആഹ്വാനത്തിന് ട്വിറ്ററിനെതിരെയും നടപടിയെടുക്കുമെന്ന ഫ്രാൻസിൻ്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ പാരീസ്: ഫ്രാൻസിനെതിരായ അക്രമത്തെ മഹത്വവത്കരിച്ച മുൻ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദിന്റെ ട്വീറ്റ് ട്വിറ്റർ നീക്കം ചെയ്തു. ട്വീറ്റ് നീക്കം ചെയ്യാത്ത പക്ഷം …

ശ്രീലങ്കന്‍ തമിഴര്‍ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്ന് ശ്രീ ശ്രീ രവിശങ്കര്‍

December 10, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 10: ഇന്ത്യയില്‍ അഭയാര്‍ത്ഥികളായ ശ്രീലങ്കന്‍ തമിഴര്‍ക്ക് പൗരത്വം നല്‍കണമെന്ന് ശ്രീ ശ്രീ രവിശങ്കര്‍ ട്വീറ്റ് ചെയ്തു. 35 വര്‍ഷത്തിലധികമായി ഒരു ലക്ഷത്തോളം ശ്രീലങ്കന്‍ തമിഴര്‍ രാജ്യത്ത് കഴിയുന്നു. ഇവര്‍ക്ക് പൗരത്വം നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്നും ട്വീറ്റില്‍ രവിശങ്കര്‍ പറയുന്നു. …