തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡ് 2020ന് അപേക്ഷ ക്ഷണിച്ചു

June 30, 2021

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2020ലെ മാധ്യമ അവാർഡിന് എൻട്രികൾ ക്ഷണിച്ചു. 2020 ജനുവരി ഒന്നിനും ഡിസംബർ 31നുമിടയിലെ കാലയളവിൽ പ്രസിദ്ധീകരിച്ച വികസനോൻമുഖ റിപ്പോർട്ട്, ജനറൽ റിപ്പോർട്ട്, വാർത്താചിത്രം, കാർട്ടൂൺ എന്നിവയ്ക്കും ഈ കാലയളവിൽ സംപ്രേക്ഷണം ചെയ്ത ടിവി വാർത്താ റിപ്പോർട്ട്, ക്യാമറ, …