തുറവൂര്‍ താലൂക്കാശുപത്രിയില്‍ കോവിഡ്‌ പരിശോധനാ ഉപകരണങ്ങള്‍ ഇറക്കുന്നതിന്‌ സിഐറ്റിയുക്കാര്‍ ആവശ്യപ്പെട്ടത്‌ 16,000 രൂപ

August 29, 2020

തുറവൂര്‍: തുറവൂര്‍ താലൂക്ക്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുവന്ന കോവിഡ്‌ ശ്രവ പരിശോധനാ ഉകരണങ്ങള്‍ ലോറിയില്‍ നിന്ന്‌ ഇറക്കുന്നതിന്‌ സിഐടിയു തൊഴിലാളികള്‍ ആവശ്യപ്പെട്ടത്‌ 16,000 രൂപ. 225 കിലോഗ്രാം ഭാരമുളള ബയോസേഫ്‌റ്റി ക്യാബിനറ്റ് ‌എന്ന ഉപകരണമാണ്‌ ഇറക്കേണ്ടിയരുന്നത്‌. ഇത്രയും തുക നല്‍കാനില്ലാഞ്ഞതിനാല്‍ ഉപകരണങ്ങള്‍ മെഡിക്കല്‍ …