ദുബയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

March 23, 2023

റിയാദ്: സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിനടുത്ത് ദുബയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് തിരുവമ്പാടി പെരുമാലിപ്പടി ഓത്തിക്കൽ ജോസഫിന്റെയും ബോബിയുടേയും മകൻ ഷിബിൻ ജോസഫ് (30) ആണ് മരിച്ചത്.  2023 മാർച്ച് 21 ചൊവ്വാഴ്ച വൈകീട്ട് തബൂക്ക് – …

തമിഴ്നാട്ടില്‍ ക്വാറിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാന്‍ ഹെലികോപ്ടര്‍ വിന്യസിച്ചു

May 15, 2022

തിരുനെല്‍വേലി: തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍ നാലു തൊഴിലാളികള്‍ ക്വാറിയില്‍ കുടുങ്ങി. ഇതുവരെ രണ്ട് പേരെ രക്ഷപ്പെടുത്തിയതായി പോലിസ് അറിയിച്ചു. തൊഴിലാളികള്‍ സഞ്ചരിച്ച ഒരു ട്രക്ക് 300 അടി താഴ്ചയില്‍ ക്വാറിയിലെ പാറക്കെട്ടില്‍ കുടുങ്ങുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി ഒരു ഹെലികോപ്ടര്‍ വിന്യസിച്ചതായി രക്ഷാ പ്രവര്‍ത്തനത്തിന് …

ത്രിപുരയില്‍ കന്നുകാലി കടത്ത് ആരോപിച്ച് 3 പേരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്നു

June 21, 2021

ന്യൂഡെല്‍ഹി: ത്രിപുരയിലെ ഖോവായ് ജില്ലയില്‍ കന്നുകാലി കടത്ത് ആരോപിച്ച് 3 പേരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ജായസ് ഹുസൈന്‍, ബില്ലാല്‍ മിയ, സൈഫുല്‍ ഇസ്‌ലാം എന്നിവരാണ് കൊല്ലപ്പെട്ടത്. കല്യാണ്‍പൂര്‍ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊല്ലപ്പെട്ട 3 പേരും സൊപാഹിജാല …

കുടിയേറ്റ തൊഴിലാളികള്‍ റോഡിലൂടെയും റെയില്‍ പാളത്തിലൂടെ നടന്ന് പോകുന്ന സ്ഥിതി ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം

May 17, 2020

ന്യൂഡല്‍ഹി: റോഡ് മാര്‍ഗവും റെയില്‍ പാളത്തിലൂടെയും നടന്നും ട്രക്കുകളില്‍ യാത്ര ചെയ്തും കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് പോകുന്ന സ്ഥിതി ഒഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി അജയ് ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് എഴുതിയ …

മധ്യപ്രദേശില്‍ അപകടം; ഉത്തര്‍പ്രദേശുകാരായ 5 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു

May 16, 2020

സാഗര്‍ : മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ ബന്ദായില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് തൊഴിലാളികള്‍ മരിച്ചു.24 പേര്‍ക്ക് പരിക്ക്.പരിക്കേറ്റ മിക്കവരുടെയും സ്ഥിതി ഗുരുതരമാണ്. also read: ഉത്തര്‍പ്രദേശില്‍ കുടിയേറ്റ തൊഴിലാളികളുമായി വന്ന ട്രക്ക് അപകടത്തില്‍ പെട്ട് 24 മരണം ; 20 …

ലണ്ടനിൽ ട്രക്ക് കണ്ടെയ്നറിൽ മുപ്പത്തൊമ്പത് മൃതദേഹങ്ങൾ കണ്ടെത്തി: പോലീസ്

October 23, 2019

ലണ്ടൻ ഒക്ടോബർ 23: കിഴക്കന്‍ ലണ്ടനിലെ ഒരു ട്രക്ക് കണ്ടെയ്നറിൽ ബുധനാഴ്ച 39 മൃതദേഹങ്ങൾ ബ്രിട്ടീഷ് പോലീസ് കണ്ടെത്തി. ട്രക്ക് കണ്ടെയ്നർ അടുത്തിടെ യുകെയിൽ ബൾഗേറിയയിൽ നിന്ന് എത്തിയതായും ട്രക്ക് ഡ്രൈവർ എന്ന 25 കാരനെ കൊലപാതകമെന്ന് സംശയിച്ച് അറസ്റ്റ് ചെയ്തതായും …

ഉഗാണ്ടയില്‍ ട്രക്ക് സ്ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു

August 19, 2019

കംപാല ആഗസ്റ്റ് 19: പശ്ചിമഉഗാണ്ടയില്‍ എണ്ണ ട്രക്കിന് തീപിടിച്ചു. സ്ഫോടനത്തില്‍ 20 പേരോളം കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു- മാധ്യമങ്ങള്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. കെനിയയില്‍ നിന്ന് കോംഗോയിലേക്ക് പോകുന്ന വഴി ഉഗാണ്ടയിലെ റുബൂരിസി ജില്ലയില്‍ വെച്ചാണ് ട്രക്കിന് തീപിടിച്ചതെന്നാണ് പോലീസ് …