അമിത വേഗം ചോദ്യം ചെയ്ത ആളിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച ഗുണ്ട പോലീസ് പിടിയിലായി

September 30, 2020

കൊല്ലം: വാഹനത്തില്‍ അമിത വേഗത്തില്‍ സഞ്ചരിച്ചതിനെ ചോദ്യം ചെയ്ത ആളെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച നിഥിന്‍ദാസ് (ഉണ്ണിക്കുട്ടന്‍ )എന്ന ഗുണ്ട പോലീസ് പിടിയിലായി. ഈ മാസം ഒന്നിന് ശക്തികുളങ്ങര മരുത്തടി അംബേദ്ക്കര്‍ ജംങ്ഷനിലാണ് സംഭവം .സ്‌കൂട്ടര്‍ അമിത വേഗത്തിലെത്തിയതിനെ ചോദ്യം ചെയ്ത ഷിബുദാസിനെ …