
നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരം ഫെബ്രുവരി 26ന് തുടരും
കൊച്ചി ഫെബ്രുവരി 21: നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം ഈ മാസം 26ന് തുടരും. ക്വട്ടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലാണ് സാക്ഷി വിസ്താരം. കുറ്റകൃത്യത്തിനുശേഷം കേസിലെ മുഖ്യപ്രതി എന്‍ എസ് സുനില്‍കുമാര്‍ (പള്‍സര്‍ …
നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരം ഫെബ്രുവരി 26ന് തുടരും Read More