ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ബിൽ പാസാക്കി ലോ​ക്സ​ഭ

ന്യൂ​ഡ​ൽ​ഹി: ട്രാ​ൻ​സ്ജെ​ൻ​ഡ​ർ സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ​യും എ​തി​ർ​പ്പു​ക​ൾ​ക്കി​ടെ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ പേ​ഴ്സ​ണ്‍സ് (അ​വ​കാ​ശ സം​ര​ക്ഷ​ണ) ബി​ൽ ശ​ബ്‌​ദ​വോ​ട്ടോ​ടെ ലോ​ക്സ​ഭ പാ​സാ​ക്കി. ‘ട്രാ​ൻ​സ്ജെ​ൻ​ഡ​ർ’ എ​ന്ന പ​ദ​ത്തി​നു കൃ​ത്യ​മാ​യ നി​ർ​വ​ച​നം ന​ൽ​കാ​നും വി​വി​ധ ലൈം​ഗി​ക ആ​ഭി​മു​ഖ്യ​ങ്ങ​ളെ​യും സ്വ​യ അ​വ​ബോ​ധ​ത്തി​ൽ സൃ‌​ഷ്‌​ടി​ച്ച ലൈം​ഗി​ക വ്യ​ക്തി​ത്വ​ങ്ങ​ളെ​യും’ നി​യ​മ​പ​രി​ധി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തു​മാ​യ ഭേ​ദ​ഗ​തി …

ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ബിൽ പാസാക്കി ലോ​ക്സ​ഭ Read More

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്: രണ്ടാംഘട്ട പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്

തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ രണ്ടാംഘട്ട പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. ശേഷിക്കുന്ന 13 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. നേരത്തെ, 12 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍നിന്ന് അമേയ പ്രസാദ് മത്സരിക്കും പോത്തന്‍കോട് ഡിവിഷനില്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍നിന്നുള്ള അമേയ പ്രസാദ് …

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്: രണ്ടാംഘട്ട പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ് Read More

ട്രാൻസ്ജെൻഡർ വിഭാഗത്തിന് നിരുപാധിക പിന്തുണ : സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു

കൊച്ചി: സമൂഹത്തിൽ അരിക് വൽക്കരിക്കപ്പെട്ട് നിത്യജീവിതത്തിൽ ഒട്ടേറെ സങ്കടങ്ങളും നിവൃത്തികേടുകളും അഭിമുഖീകരിക്കുന്ന ട്രാൻസ്ജെൻഡർ വിഭാഗത്തിന് നിരുപാധിക പിന്തുണയാണ് സാമൂഹ്യ നീതി വകുപ്പ് മുന്നോട്ട് വെക്കുന്നതെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. സംസ്ഥാനത്തെ ആദ്യ ട്രാൻസ്ജെൻഡർ ക്രൈസിസ് ഇൻ്റർവെൻഷൻ …

ട്രാൻസ്ജെൻഡർ വിഭാഗത്തിന് നിരുപാധിക പിന്തുണ : സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു Read More

മനുഷ്യരിൽ ആണും പെണ്ണും അല്ലാത്തവർ ഇല്ലേ? ട്രംപിന്റെ ഉത്തരവിനെ തുടർന്ന് അമേരിക്കയിലും ലോകത്തും ചോദ്യം ഉയരുന്നു

ന്യൂഡൽഹി : ഡെമോക്രാറ്റുകളുടെ ഭരണം അട്ടിമറിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഒപ്പിട്ട പ്രധാന ഉത്തരവുകളിൽ ഒന്ന് അമേരിക്കയിൽ ആണും പെണ്ണും അല്ലാതെ വേറെ ലിംഗ വിഭാഗങ്ങൾ ഇല്ല എന്നുള്ളതാണ്.ഈ ഉത്തരവിനെ തുടർന്ന് അമേരിക്കയിൽ പുതിയ …

മനുഷ്യരിൽ ആണും പെണ്ണും അല്ലാത്തവർ ഇല്ലേ? ട്രംപിന്റെ ഉത്തരവിനെ തുടർന്ന് അമേരിക്കയിലും ലോകത്തും ചോദ്യം ഉയരുന്നു Read More

ട്രാൻസ് വ്യക്തി പ്രവീൺ നാഥ് പങ്കാളിയിൽ നിന്നും അതിക്രൂര പീഡനം നേരിട്ടതായി സഹയാത്രിക കൂട്ടായ്മ

ട്രാൻസ് വ്യക്തികളായ പ്രവീൺ നാഥും റിഷാനയും 2023 ഫെബ്രുവരിയിലാണ് വിവാഹിതരായത്. പങ്കാളിയായ റിഷാനയിൽ നിന്നും പ്രവീൺ നാഥ് ക്രൂരമായ പീഡനം നേരിട്ടതായി സഹയാത്രിക കൂട്ടായ്മ ആരോപിച്ചു. മരിക്കുന്നതിന് മുൻപ് പ്രവീൺ കടന്നു പോയത് ദുർബലമായ മാനസികാവസ്ഥയിലൂടെയാണെന്നും സഹയാത്രിക ഫേസ്ബുക് പേജ് വഴിയുള്ള …

ട്രാൻസ് വ്യക്തി പ്രവീൺ നാഥ് പങ്കാളിയിൽ നിന്നും അതിക്രൂര പീഡനം നേരിട്ടതായി സഹയാത്രിക കൂട്ടായ്മ Read More

കറുത്ത വസ്ത്രം ധരിച്ച് വഴിയരികിലൂടെ പോയ ട്രാൻസ്ജെൻഡേഴ്‌സിനെ തടഞ്ഞു

കൊച്ചി: മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ കറുത്ത മാസ്‌ക് ധരിച്ചവരെ വിലക്കിയതിന് പിന്നാലെ കലൂരിൽ വഴിയരികിലൂടെ കറുത്ത വസ്ത്രം ധരിച്ച് പോയ ട്രാൻസ്ജെൻഡേഴ്‌സിനെ തടഞ്ഞു. കലൂർ മെട്രോ സ്‌റ്റേഷനിലേക്ക് പോകുകയായിരുന്ന രണ്ട് ട്രാൻസ്‌ജെൻഡേഴ്‌സിനെയാണ് തടഞ്ഞത്‌. പ്രതിഷേധങ്ങളുടെ സാഹചര്യത്തിൽ പിണറായി വിജയൻ പൊതുചടങ്ങിൽ പങ്കെടുക്കുന്ന …

കറുത്ത വസ്ത്രം ധരിച്ച് വഴിയരികിലൂടെ പോയ ട്രാൻസ്ജെൻഡേഴ്‌സിനെ തടഞ്ഞു Read More

നടിയും മോഡലുമായ ട്രാൻസ്ജെൻഡർ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി : കൊച്ചിയിൽ ട്രാൻസ്ജെൻഡർ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.നടിയും മോഡലുമായ ഷെറിൻ സെലിൻ മാത്യു ആണ് മരിച്ചത്. 27 വയസ്സായിരുന്നു. ചക്കരപ്പറമ്പിലെ ലോഡ്ജിൽ 2022 മെയ് 17 രാവിലെ 10 മണിയോടെയാണ് ഷെറിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ആലപ്പുഴയാണ് സ്വദേശം. വർഷങ്ങളായി …

നടിയും മോഡലുമായ ട്രാൻസ്ജെൻഡർ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി Read More

പരാതി നല്‍കാനെത്തിയ ട്രാന്‍സ്‌ജെണ്ടറെ പോലീസ്‌ ലിംഗപരിശോധനക്കയച്ചതായി ആരോപണം

ആലുവ : പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയ ട്രാന്‍സ്‌ജെണ്ടറെ ലിംഗ പരിശോധന നടത്താനയച്ചുവെന്ന്‌ ആരോപണം. മൂന്നാഴ്‌ചകള്‍ക്കുമുമ്പ്‌ കുളക്കടവില്‍ കുളിക്കുമ്പോള്‍ ചിലര്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന്‌ ആരോപിച്ച പരാതി നല്‍കാനാണ്‌ ഇവര്‍ പോലീസ്‌ സ്‌റ്റേഷനിലെത്തിയത്‌. ഈ സമയം ഇവരുടെ ലിംഗപരിശോധന നടത്താന്‍ ആലുവാ പോലീസ്‌ ശ്രമിച്ചെന്നാണ്‌ …

പരാതി നല്‍കാനെത്തിയ ട്രാന്‍സ്‌ജെണ്ടറെ പോലീസ്‌ ലിംഗപരിശോധനക്കയച്ചതായി ആരോപണം Read More

ഇടുക്കിയില്‍ ചില്‍ഡ്രന്‍സ് ഹോം നിര്‍മിക്കും

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഒഴിവാക്കാനുള്ള പദ്ധതിക്ക് 9 കോടി രൂപ അനുവദിച്ചു. ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിനായുള്ള പദ്ധതിയ്ക്കായി അഞ്ച് കോടി രൂപ അനുവദിച്ചു. അങ്കണവാടി മെനുവില്‍ ആഴ്ചയില്‍ രണ്ട് ദിവസം പാലും രണ്ട് ദിവസം മുട്ടയും ഉള്‍പ്പെടുത്തും. ഇതിനായി 61.5 കോടി രൂപ …

ഇടുക്കിയില്‍ ചില്‍ഡ്രന്‍സ് ഹോം നിര്‍മിക്കും Read More

തിരുവനന്തപുരം: വിവാഹ ധനസഹായത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: നിയമപരമായി വിവാഹം ചെയ്ത ട്രാൻസ് ജെൻഡർ ദമ്പതികൾക്കും ട്രാൻസ് ജെൻഡർ വ്യക്തികൾക്കും വിവാഹ ധനസഹായം അനുവദിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്ത ട്രാൻസ് ജെൻഡർ ദമ്പതികൾക്കും ട്രാൻസ് ജെൻഡർ വ്യക്തികൾക്കുമാണ് ഈ ധനസഹായത്തിന് അപേക്ഷിക്കാൻ …

തിരുവനന്തപുരം: വിവാഹ ധനസഹായത്തിന് അപേക്ഷിക്കാം Read More