ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കാന്‍ ട്രെയിനിന് മുകളില്‍കയറിയ ആള്‍ ഷോക്കേറ്റ് വീണു.

ബംഗളൂരു: ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കാന്‍ ഗുഡ്‌സ് ട്രെയിനിന് മുകളില്‍കയറിയ ആള്‍ ഷോക്കേറ്റ് വീണു. ബംഗളൂരു സ്വദേശിയായ 22കാരനാണ് ഷോക്കേറ്റത്. മൈസൂരുവില്‍നിന്നു വന്ന ചരക്കുതീവണ്ടിക്ക് മുകളില്‍ കയറിയായിരുന്നു യുവാവിന്റെ സാഹസിക പ്രകടനം. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. ബെംഗളൂരുവിലെ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ …

ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കാന്‍ ട്രെയിനിന് മുകളില്‍കയറിയ ആള്‍ ഷോക്കേറ്റ് വീണു. Read More

കേരളത്തിനുള്ളില്‍ റെയില്‍വേ യാത്ര അനുവദിക്കില്ല: റെയില്‍വേ ബുക്കിങ് നിര്‍ത്തി

ഡല്‍ഹി: കേരളത്തിനുള്ളില്‍ റെയില്‍വേ യാത്ര അനുവദിക്കുകയില്ല. ജില്ല- ജില്ല യാത്രയ്ക്കായുള്ള ടിക്കറ്റ് ബുക്കിങ് നിര്‍ത്തിയതായി റെയില്‍വേ അറിയിച്ചു. കേരളത്തിനകത്ത് ട്രെയിനില്‍ യാത്രചെയ്യുന്നതിനുള്ള അനുമതി റെയില്‍വേ നിഷേധിച്ചു. സംസ്ഥാനത്തിനകത്ത് യാത്രചെയ്യാന്‍ അനുമതി നല്‍കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി. …

കേരളത്തിനുള്ളില്‍ റെയില്‍വേ യാത്ര അനുവദിക്കില്ല: റെയില്‍വേ ബുക്കിങ് നിര്‍ത്തി Read More

കേരളത്തിലേക്ക് ട്രെയിനിൽ വരുന്നവർക്ക് പാസ് വേണം: ക്രമീകരങ്ങളായി

തിരുവനന്തപുരം: രാജ്യത്ത് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ച പശ്ചാത്തലത്തിൽ കേരളത്തിലേക്ക് വരുന്നവർക്കുള്ള പാസിന് അപേക്ഷിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. റെയിൽവേയുടെ ഓൺലൈൻ റിസർവേഷൻ മുഖേന ടിക്കറ്റ് എടുക്കുന്നവർ കേരളത്തിലേക്ക് പ്രവേശിക്കാനുള്ള പാസിനുവേണ്ടി ‘കോവിഡ്19 ജാഗ്രത’ പോർട്ടലിൽ അപേക്ഷിക്കണം. ഇതിനകം ഏതുമാർഗം …

കേരളത്തിലേക്ക് ട്രെയിനിൽ വരുന്നവർക്ക് പാസ് വേണം: ക്രമീകരങ്ങളായി Read More

ബസും ട്രെയിനുമടക്കം പൊതുഗതാഗതം ഉടൻ ആരംഭിച്ചേക്കും

തിരുവനന്തപുരം: ഈ മാസം 18 മുതല്‍ സംസ്ഥാനത്തിന്റെ പരിധിക്കകത്ത് ട്രെയിന്‍ സര്‍വീസുകളും ജില്ലാ പരിധിയില്‍ ബസ് സര്‍വീസുകളും ഭാഗികമായി ആരംഭിക്കാന്‍ സാധ്യത. സ്റ്റോപ്പുകളുടെ എണ്ണം പരമാവധി കുറച്ച് ചില എക്‌സ്പ്രസ് ട്രെയിനുകളും സര്‍വീസ് നടത്തും. ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തേക്കു തുടങ്ങിയതുപോലുള്ള ദീര്‍ഘദൂര സ്‌പെഷ്യല്‍ …

ബസും ട്രെയിനുമടക്കം പൊതുഗതാഗതം ഉടൻ ആരംഭിച്ചേക്കും Read More

ട്രെയിന്‍ മാര്‍ഗമുള്ള ജനസഞ്ചാരം സുഗമമാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേക മാര്‍ഗരേഖ

ന്യൂഡല്‍ഹി: ട്രെയിന്‍ മാര്‍ഗമുള്ള ജനസഞ്ചാരം സുഗമമാക്കുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കി. സ്ഥിരീകരിച്ച ടിക്കറ്റുള്ള യാത്രക്കാരെ മാത്രമേ റെയില്‍വേ സ്റ്റേഷന് അകത്തേക്കും പുറത്തേക്കും പ്രവേശിക്കാന്‍ അനുവദിക്കൂ. എല്ലാ യാത്രക്കാരെയും നിര്‍ബന്ധിത ആരോഗ്യ പരിശോധന നടത്തും. രോഗ ലക്ഷണമില്ലാത്തവരെ മാത്രമേ ട്രെയിനില്‍ …

ട്രെയിന്‍ മാര്‍ഗമുള്ള ജനസഞ്ചാരം സുഗമമാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേക മാര്‍ഗരേഖ Read More

റെയില്‍പാളത്തില്‍ കിടന്നുറങ്ങിയ 17 ഇതരസംസ്ഥാന തൊഴിലാളികള്‍ ട്രെയിന്‍ തട്ടി മരിച്ചു

മുംബൈ: 17 കുടിയേറ്റ തൊഴിലാളികള്‍ ട്രെയിന്‍ തട്ടി മരിച്ചു. മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ വെള്ളിയാഴ്ച കാലത്ത് 6.15നാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയവരുടെ ശരീരത്തിലൂടെ ഗുഡ്‌സ് ട്രെയിന്‍ കയറിയിറങ്ങുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് മരിച്ചത്. മധ്യപ്രദേശിലെ ഭുവാസല്‍ ഗ്രാമവാസികളാണ് മരിച്ചത്. റെയില്‍പാളം …

റെയില്‍പാളത്തില്‍ കിടന്നുറങ്ങിയ 17 ഇതരസംസ്ഥാന തൊഴിലാളികള്‍ ട്രെയിന്‍ തട്ടി മരിച്ചു Read More

അന്യസംസ്ഥാന തൊഴിലാളികളും ആയി കേരളത്തിൽ നിന്നുള്ള ആദ്യ ട്രെയിൻ പുറപ്പെട്ടു; നാളെ രണ്ട് ട്രെയിനുകൾ

തൃശ്ശൂര്‍: അന്യസംസ്ഥാന തൊഴിലാളികളുടെ കൂടെ കേരളത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. ലേബർ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. മെയ് ഒന്നാം തീയതി വൈകിട്ട് ആറുമണിക്ക് ആലുവയിൽ നിന്നും അന്യസംസ്ഥാന തൊഴിലാളികളുമായി ആദ്യത്തെ ട്രെയിൻ ഒഡീഷയിലേക്ക് പുറപ്പെട്ടു. നോൺ സ്റ്റോപ്പ് …

അന്യസംസ്ഥാന തൊഴിലാളികളും ആയി കേരളത്തിൽ നിന്നുള്ള ആദ്യ ട്രെയിൻ പുറപ്പെട്ടു; നാളെ രണ്ട് ട്രെയിനുകൾ Read More

ട്രെയിന്‍ നിരക്ക് വര്‍ധന ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി ഡിസംബര്‍ 27: ട്രെയിന്‍ യാത്ര നിരക്ക് വര്‍ധന ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. നിരക്ക് വര്‍ധനയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അംഗീകാരം നല്‍കിയിരുന്നു. യാത്ര നിരക്ക് കിലോമീറ്ററിന് 5 പൈസ മുതല്‍ 40 പൈസ വരെ വര്‍ധിപ്പിച്ചേക്കും. ഡല്‍ഹി തെരഞ്ഞെടുപ്പിന്ശേഷം വര്‍ധന പ്രാബല്യത്തില്‍ വന്നേക്കും. …

ട്രെയിന്‍ നിരക്ക് വര്‍ധന ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട് Read More

ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലത്ത് ട്രെയിന്‍ തടഞ്ഞു

കൊല്ലം ഡിസംബര്‍ 16: പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് കൊല്ലത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഐലന്‍റ് എക്സ്പ്രസ് അരമണിക്കൂര്‍ തടഞ്ഞു. പോലീസെത്തി ബലം പ്രയോഗിച്ച് പ്രവര്‍ത്തകരെ മാറ്റി. കൊല്ലം റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ കെഎസ്‌യു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. …

ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലത്ത് ട്രെയിന്‍ തടഞ്ഞു Read More

ഡല്‍ഹിയിലെ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ തീവണ്ടികള്‍ തടഞ്ഞു

കോഴിക്കോട് ഡിസംബര്‍ 16: ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വ്വകലാശാലയിലെ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ തീവണ്ടികള്‍ തടഞ്ഞു. ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ യുവജന സംഘടനകളാണ് അര്‍ദ്ധരാത്രിയില്‍ തീവണ്ടികള്‍ തടഞ്ഞത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ രാത്രിയെത്തിയ മംഗളൂരു-തിരുവനന്തപുരം മലബാര്‍ …

ഡല്‍ഹിയിലെ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ തീവണ്ടികള്‍ തടഞ്ഞു Read More