ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലത്ത് ട്രെയിന്‍ തടഞ്ഞു
കൊല്ലം ഡിസംബര്‍ 16: പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് കൊല്ലത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഐലന്‍റ് എക്സ്പ്രസ് അരമണിക്കൂര്‍ തടഞ്ഞു. പോലീസെത്തി ബലം പ്രയോഗിച്ച് പ്രവര്‍ത്തകരെ മാറ്റി. കൊല്ലം റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ കെഎസ്‌യു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. …
ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലത്ത് ട്രെയിന്‍ തടഞ്ഞു Read More