
ഇന്ത്യ-ഇസ്രയേല്‍ സ്വതന്ത്ര വ്യാപാരക്കരാറില്‍ അടുത്തവര്‍ഷം ധാരണയിലെത്തുമെന്ന് പ്രതീക്ഷ
ജറുസലേം: ഇന്ത്യ-ഇസ്രേയല്‍ സ്വതന്ത്രവ്യാപാരക്കരാര്‍ ചര്‍ച്ച നവംബറില്‍ പുനരാരംഭിക്കുമെന്നും അടുത്ത ജൂണോടെ ധാരണയിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രി ലാപിഡുമായി കൂടിക്കാഴ്ച നടത്തിയശേഷം ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയങ്കര്‍.സ്വതന്ത്ര വ്യാപാരക്കരാറിനായി ഇരുരാജ്യവും പത്തുവര്‍ഷത്തിലേറെയായി ചര്‍ച്ച നടത്തുന്നുണ്ട്. എന്നാല്‍, ആദ്യമായാണ് ഒരു അന്തിമതീയതി സംബന്ധിച്ച് തീരുമാനമാകുന്നത്. …