കോവിഡിനെ തുടര്‍ന്ന്‌ പരോള്‍ ലഭിച്ച തടവുപുളളികള്‍ മടങ്ങണമെന്ന്‌ സുപ്രീം കോടതി

April 30, 2022

ന്യൂഡല്‍ഹി: കോവിഡിനെതുടര്‍ന്ന്‌ പരോള്‍ ലഭിച്ച തടവുവുളളികള്‍ രണ്ടാഴ്‌ചക്കുളളില്‍ മടങ്ങണം എന്ന് സുപ്രീം കോടതി. രാജ്യത്ത്‌ കോവിഡ്‌ കേസുകള്‍ ഉയരുന്നതിനാല്‍ പരോള്‍ നീട്ടിനല്‍കണമെന്നുളള പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.. ടിപിചന്ദ്രശേഖരന്‍ കേസിലെ പ്രതികളായ മുഹമ്മദ്‌ ഷാഫി, ടികെ രജീഷ്‌ ,കെ.സി.രാമചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പടെയുളളവര്‍ …

കരിപ്പൂർ സ്വർണ കള്ളക്കടത്ത് കേസ്: മുഹമ്മദ് ഷാഫിയെ കസ്റ്റംസ് 07/07/2021 ബുധനാഴ്ച ചോദ്യം ചെയ്യും

July 7, 2021

കരിപ്പൂർ സ്വർണ കള്ളക്കടത്ത് കേസിൽ ടിപി ചന്ദ്രശേഖരൻ വധ കേസിലെ പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് 07/07/2021 ബുധനാഴ്ച ചോദ്യം ചെയ്യും. കൊച്ചി ഓഫിസിൽ 11മണിക്ക് ഹാജരാകാനാണ് കസ്റ്റംസ് ഷാഫിയോട് ആവശ്യപ്പെട്ടിരികുന്നത്. ഷാഫിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ലാപ്‌ടോപ് …

കൊടിസുനിയേയും കിര്‍മാണി മനോജിനേയും തള്ളിപ്പറയാന്‍ സി പി എമ്മിന് കഴിയില്ലെന്ന് കെ സുധാകരന്‍

June 30, 2021

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സിപിഐഎം ബന്ധം വ്യക്തമാണെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. കണ്ണൂരില്‍ ഇതൊന്നും പുത്തരിയല്ലെന്നും ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടിസുനിയേയും കിര്‍മാണി മനോജിനേയും പാര്‍ട്ടിക്ക് തള്ളിപറയാന്‍ കഴിയുമോയെന്നും സുധാകരന്‍ ചോദിച്ചു. പാര്‍ട്ടിയും പ്രതികളും പരസ്പര …