ഒാൺ​ലൈനിലൂടെ റിമോർട്ട്​ കൺട്രോൾ കാർ വാങ്ങിയ യുവാവിന്​ ലഭിച്ചത്​ പാർലെ -ജി ബിസ്​കറ്റ്​

June 22, 2021

ന്യൂഡൽഹി: ഡൽഹിയിൽ ഒാൺലൈനിലൂടെ റിമോട്ട്​ കൺട്രോൾ കാർ ഒാഡർ ചെയ്​ത യുവാവിന്​ ലഭിച്ചത്​ പാർലെ -ജി ബിസ്​കറ്റ്​. ഡൽഹിയിലെ ഭഗ്​വാൻ നഗർ ആ​ശ്രമം പ്രദേശത്ത്​ താമസിക്കുന്ന വിക്രം ബുരഗോഹെനാണ്​ തട്ടിപ്പിന്​ ഇരയായത്​. കാറിന്​ പകരം ബിസ്​കറ്റ്​ ലഭിച്ച വിവരം ഫേസ്​ബുക്കിലൂടെ വിക്രം …