കാശ്മീരില്‍ പുനഃസംഘടനയ്ക്ക്ശേഷം കേന്ദ്ര മന്ത്രിതല സംഘം ആദ്യമായി സന്ദര്‍ശന ത്തിനെത്തുന്നു
ന്യൂഡല്‍ഹി ജനുവരി 16: പുനഃസംഘടനയ്ക്ക്ശേഷം കാശ്മീരില്‍ ആദ്യമായി കേന്ദ്ര മന്ത്രിതല സംഘം സന്ദര്‍ശനത്തിനെത്തുന്നു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ജനുവരി അവസാനത്തോടെയാണ് മന്ത്രിമാരുടെ പ്രത്യേക സംഘം സന്ദര്‍ശനം നടത്തുക. സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് അഞ്ച് മാസങ്ങള്‍ക്ക്ശേഷമാണ് ആദ്യ കേന്ദ്രസംഘം ഇവിടെ സന്ദര്‍ശനത്തിനെത്തുന്നത്. …
കാശ്മീരില്‍ പുനഃസംഘടനയ്ക്ക്ശേഷം കേന്ദ്ര മന്ത്രിതല സംഘം ആദ്യമായി സന്ദര്‍ശന ത്തിനെത്തുന്നു Read More