ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തിന് ഇന്ന് സമാപനം

തിരുവനന്തപുരം ജനുവരി 3: ലോക കേരള സഭയുടെ രണ്ടാം സമ്മേളനം ഇന്ന് അവസാനിക്കും. സഭക്ക് നിയമപരിരക്ഷ നല്‍കുന്ന കരട് നിയമത്തിന്റെ ഭേദഗതികളും അംഗങ്ങളുടെ നിര്‍ദ്ദേശങ്ങളും ഇന്ന് ചര്‍ച്ച ചെയ്യും. സഭയിലെ ചര്‍ച്ചകള്‍ക്കും പ്രതിനിധികളുടെ നിര്‍ദ്ദേശങ്ങള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കും. …

ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തിന് ഇന്ന് സമാപനം Read More

നടിയെ ആക്രമിച്ച കേസ്: പ്രതിഭാഗത്തിന്റെ വാദം ഇന്ന്

കൊച്ചി ഡിസംബര്‍ 31: നടിയെ ആക്രമിച്ച കേസ് എറണാകുളം പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കുറ്റപത്രത്തിന്‍മേലുള്ള പ്രതിഭാഗം പ്രാരംഭവാദമാണ് കോടതിയില്‍ പുരോഗമിക്കുന്നത്. ദിലീപ്, മാര്‍ട്ടിന്‍ എന്നീ പ്രതികളുടെ വാദമാണ് ഇന്ന് നടക്കേണ്ടത്. നടന്‍ ദിലീപ് ഇന്ന് കോടതിയില്‍ ഹാജരാകില്ലെന്നാണ് അറിയുന്നത്. നടിയെ …

നടിയെ ആക്രമിച്ച കേസ്: പ്രതിഭാഗത്തിന്റെ വാദം ഇന്ന് Read More

എംഎല്‍എ തോമസ് ചാണ്ടിയുടെ സംസ്ക്കാരം ഇന്ന്

ആലപ്പുഴ ഡിസംബര്‍ 24: അന്തരിച്ച മുന്‍മന്ത്രിയും കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയുടെ സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും. കുടുംബ വീടിനോട് ചേര്‍ന്ന ചേന്നംകരി സെന്‍റ് പോള്‍സ് മര്‍ത്തോമ പള്ളിയിലാണ് സംസ്ക്കാരം ചടങ്ങുകള്‍ നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമസഭാ സ്പീക്കര്‍ പി …

എംഎല്‍എ തോമസ് ചാണ്ടിയുടെ സംസ്ക്കാരം ഇന്ന് Read More

കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ ‘ഭാരത് ബചാവോ’ മെഗാറാലി ഇന്ന് ആരംഭിക്കും

ന്യൂഡല്‍ഹി ഡിസംബര്‍ 14: കോണ്‍ഗ്രസിന്റെ ‘ഭാരത് ബചാവോ’ മെഗാറാലി ശനിയാഴ്ച രാവിലെ രാംലീല മൈതാനത്ത് നടക്കും. അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി, എകെ ആന്‍റണി, പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാല്‍, തുടങ്ങി രാജ്യത്തിന്റെ വിവിധ …

കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ ‘ഭാരത് ബചാവോ’ മെഗാറാലി ഇന്ന് ആരംഭിക്കും Read More

പാര്‍ലമെന്റ്‌ ശീതകാലസമ്മേളനം ഇന്ന് അവസാനിക്കും

ന്യൂഡല്‍ഹി ഡിസംബര്‍ 13: പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം ഇന്ന് അവസാനിക്കും. മഹാരാഷ്ട്രയില്‍ രാത്രിയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത് സമ്മേളനത്തെ തുടക്കത്തില്‍ പ്രക്ഷുബ്ധമാക്കിയിരുന്നു. എന്നാല്‍ പൗരത്വ ഭേദഗതി ബില്‍ പാസാക്കനായത് സര്‍ക്കാരിന് നേട്ടമായി. രാജ്യസഭയില്‍ നൂറ്റിയഞ്ചിനെതിരെ നൂറ്റിഇരുപത്തിയഞ്ച് വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ബില്ലിനെതിരെ വടക്കുകിഴക്കന്‍ …

പാര്‍ലമെന്റ്‌ ശീതകാലസമ്മേളനം ഇന്ന് അവസാനിക്കും Read More

അയോദ്ധ്യ വിധി: പുനഃപരിശോധന ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി ഡിസംബര്‍ 12: അയോദ്ധ്യ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ ചേമ്പറില്‍ ഉച്ചക്ക് ഹര്‍ജി പരിഗണിക്കും. അയോദ്ധ്യ വിധിയില്‍ ഗുരുതര പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ 40 അക്കാദമിക വിദഗ്ധരും സുപ്രീംകോടതിയെ …

അയോദ്ധ്യ വിധി: പുനഃപരിശോധന ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും Read More

പൗരത്വഭേദഗതി ബില്‍ ഇന്ന് 12 മണിയോടെ ലോക്സഭയില്‍ അവതരിപ്പിക്കും

ന്യൂഡല്‍ഹി ഡിസംബര്‍ 9: പൗരത്വ ഭേദഗതി ബില്‍ ഇന്ന് 12 മണിയോടെ അവതരിപ്പിക്കും. 1955ലെ പൗരത്വചട്ടം ഭേദഗതി ചെയ്ത് തയ്യാറാക്കിയ ബില്‍ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിക്കും. ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ അധ്യക്ഷതയില്‍ ഞായറാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് …

പൗരത്വഭേദഗതി ബില്‍ ഇന്ന് 12 മണിയോടെ ലോക്സഭയില്‍ അവതരിപ്പിക്കും Read More

ഫാത്തിമ ലത്തീഫിന്റെ കുടുംബം ഇന്ന് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി ഡിസംബര്‍ 4: ചെന്നൈ ഐഐടിയില്‍ ആത്മഹത്യ ചെയ്ത മലയാളി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്റെ കുടുംബം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിക്കും. ഇതിനായി കുടുംബം ഡല്‍ഹിയിലെത്തിയെങ്കിലും കൂടിക്കാഴ്ചക്കുള്ള സമയത്തെ കുറിച്ച് വ്യക്തത വന്നിട്ടില്ല. എംപി എംകെ പ്രേമചന്ദ്രനും കുടുംബത്തിനൊപ്പം പ്രധാനമന്ത്രിയെ കാണും. …

ഫാത്തിമ ലത്തീഫിന്റെ കുടുംബം ഇന്ന് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കും Read More

നടിയെ ആക്രമിച്ച കേസില്‍ കോടതി നടപടികള്‍ ഇന്ന് ആരംഭിക്കും

കൊച്ചി നവംബര്‍ 30: നടിയെ ആക്രമിച്ച കേസിന്റെ വിചാരണക്ക് മുന്നോടിയായുള്ള നടപടികള്‍ ഇന്ന് കോടതിയില്‍ ആരംഭിക്കും. നടന്‍ ദിലീപ് ഒഴികെയുള്ള പ്രതികളോട് ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയുടെ അനുമതിയോടെ വിദേശത്ത് പോയതിനാലാണ് ദിലീപിനെ ഒഴിവാക്കിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് …

നടിയെ ആക്രമിച്ച കേസില്‍ കോടതി നടപടികള്‍ ഇന്ന് ആരംഭിക്കും Read More

മഹാരാഷ്ട്ര: ഉദ്ധവ് താക്കറെ ഇന്ന് വിശ്വാസവോട്ട് തേടും

മുംബൈ നവംബര്‍ 30: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. 170-ലധികം പേരുടെ പിന്തുണയുണ്ടെന്നാണ് ത്രികക്ഷി സഖ്യം അവകാശപ്പെടുന്നത്. 162 പേരുടെ പിന്തുണയാണ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരിച്ച സാഹചര്യത്തില്‍ സഖ്യത്തിന് പിന്തുണയുമായി കൂടുതല്‍ സ്വതന്ത്രരും …

മഹാരാഷ്ട്ര: ഉദ്ധവ് താക്കറെ ഇന്ന് വിശ്വാസവോട്ട് തേടും Read More