തിരുവനന്തപുരം ഏപ്രിൽ 5: കേരളത്തിൽ 8 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കോഴിക്കോട് ജില്ലയിൽ നിന്നും 5 പേർക്കും പത്തനംതിട്ട, കണ്ണൂർ, കാസർഗോഡ്...
തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 6 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ രണ്ടു പേര്‍ക്കും കൊല്ലം, പാലക്കാട്, മലപ്പുറം കാസറഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്....
തിരുവനന്തപുരം മാർച്ച് 27: സംസ്ഥാനത്ത് ഇന്ന് മാത്രം 39 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസർഗോഡ് ജില്ലയിൽ മാത്രം 34 കേസുണ്ട്. രണ്ടുപേർ കണ്ണൂർ ജില്ലക്കാരും. കോഴിക്കോട്, തൃശൂർ, കൊല്ലം ജില്ലകളിൽ ഓരോരുത്തർക്കും വീതം രോഗം...
അഹമ്മദാബാദ് ഫെബ്രുവരി 24: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഇന്ന് ഉച്ചയോടെ അഹമ്മദാബാദിലെത്തും. 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനെത്തുന്ന ട്രംപിനെ സ്വീകരിക്കാന്‍ അഹമ്മദാബാദും ആഗ്രയും ഒരുങ്ങിക്കഴിഞ്ഞു. ഡല്‍ഹിയില്‍ ചൊവ്വാഴ്ചയാകും...
തിരുവനന്തപുരം ഫെബ്രുവരി 20: എസ് എ പി ക്യാമ്പില്‍ നിന്നും വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ പ്രധാന സാക്ഷികളായ പോലീസുകാരെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. തിരകള്‍ നഷ്ടപ്പെട്ട കാലയളവില്‍ എസ്എപിയില്‍ ജോലി ചെയ്തിരുന്ന നാല്...
ന്യൂഡല്‍ഹി ഫെബ്രുവരി 7: കൊറോണ ഭീതിയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനാകാതെ ചൈനയിലെ വിമാനത്താവളത്തില്‍ കുടുങ്ങിയ 11 മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഇന്ന് രാത്രി 11 ഓടെ കൊച്ചിയിലെത്തും. ചൈനയില്‍ നിന്നുള്ള യാത്രക്കാരെ അനുവദിക്കില്ലെന്ന് ആദ്യം നിലപാടെടുത്ത...
ബെംഗളൂരു ഫെബ്രുവരി 6: കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാരിന്റെ മന്ത്രിസഭാ വികസനം ഇന്ന്. കോണ്‍ഗ്രസ്, ജെഡിഎസ് എന്നീ പാര്‍ട്ടികളില്‍ നിന്ന് കൂറുമാറി ബിജെപി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച 10 എംഎല്‍എമാര്‍ക്ക് പുതുതായി മന്ത്രിസ്ഥാനം ലഭിക്കും. ഡല്‍ഹിയില്‍...
കോഴിക്കോട് ഫെബ്രുവരി 3: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംഘടനപ്രതിനിധികള്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായി ഇന്ന് ചര്‍ച്ച നടത്തും. പതിനൊന്ന് മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച. ഇന്ധന...
ന്യൂഡല്‍ഹി ഫെബ്രുവരി 3: ശബരിമല യുവതി പ്രവേശന കേസില്‍ വിശാല ബഞ്ച് വാദം കേള്‍ക്കേണ്ട പരിഗണന വിഷയങ്ങള്‍ക്ക് സുപ്രീംകോടതി ഇന്ന് അന്തിമ രൂപം നല്‍കും. അഭിഭാഷകര്‍ യോഗം ചേര്‍ന്ന് തീരുമാനിച്ച ഉപചോദ്യങ്ങളടക്കം ഉള്‍പ്പെടുത്തിയ പരിഗണന...
ന്യൂഡല്‍ഹി ഫെബ്രുവരി 1: കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്ന് 11 മണിക്ക് ലോക്സഭയില്‍ അവതരിപ്പിക്കും. രാവിലെ എട്ടരയോടെ അവര്‍ ധനമന്ത്രാലയത്തിലെത്തി. സഹമന്ത്രി അനുരാഗ് ഠാക്കൂറും ഒപ്പമുണ്ടായിരുന്നു. ഒമ്പത് മണിയോടെ ബജറ്റ് ഫയലുകളുമായി...
മുംബൈ ജനുവരി 16: എന്‍സിപി കേരള സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണായക ചര്‍ച്ച ഇന്ന് മുംബൈയില്‍ നടക്കും. കേരളത്തിലെ നേതാക്കളുമായി പ്രഫുല്‍ പട്ടേല്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. പ്രസിഡന്റിനെയും മന്ത്രിയെയും ചൊല്ലി കേരള എന്‍സിപിയിലെ...
ന്യൂഡല്‍ഹി ജനുവരി 15: ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി സരീഫ് ഇന്നലെയാണ് ഡല്‍ഹിയിലെത്തിയത്. ഡല്‍ഹിയില്‍ ആരംഭിച്ച റായ് സിന സംവാദത്തില്‍...