കണ്ണൂർ: സമത ’22 : കുട്ടികളുടെ സഹവാസ ക്യാമ്പ് ശനിയാഴ്ച സമാപിക്കും

May 28, 2022

കണ്ണൂർ: കൊവിഡ് പ്രതിസന്ധിയില്‍ വീട്ടകത്തൊതുങ്ങേണ്ടിവന്ന  കുട്ടികള്‍ ആകുലതകളെ മറികടന്ന് ഒത്തുചേര്‍ന്നു. സമഗ്രശിക്ഷാ കേരള കണ്ണൂര്‍ ജില്ല മാടായി ബി ആര്‍ സി യുടെ നേതൃത്വത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ സഹവാസ ക്യാമ്പ് സമത ’22 ക്യാമ്പിലാണ് 20 കുട്ടികളും അവരുടെ …

പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ മുഖ്യധാരയിൽ കൊണ്ടുവരും: ജില്ലാ പഞ്ചായത്ത് ഗ്രാമസഭ

May 24, 2022

ജില്ലയിലെ പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് പതിനാലാം പഞ്ചവത്സര പദ്ധതി വാർഷിക പദ്ധതി 2022-23 ന്റെ പ്രധാന ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് ഗ്രാമസഭ. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ സംയോജിച്ച് ലഹരി മുക്തം, ക്യാൻസർ പ്രതിരോധം, വിദ്യാഭ്യാസം, കായികം, …

കണ്ണൂർ: ഓണ്‍ലൈന്‍ പഠന സൗകര്യ പ്രഖ്യാപനം ബുധനാഴ്ച

June 29, 2021

കണ്ണൂർ: കരിവെള്ളൂര്‍ പെരളം ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കിയതിന്റെ പഞ്ചായത്ത്തല  പ്രഖ്യാപനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക ഏറ്റുവാങ്ങലും ജൂണ്‍  30 ബുധനാഴ്ച വൈകിട്ട് മൂന്ന് മണിക്ക് പഞ്ചായത്ത് ഹാളില്‍ ടി ഐ മധുസൂദനന്‍ എംഎല്‍എ നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് …