തുഷാര്‍ വെള്ളാപ്പള്ളിയെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

August 22, 2019

കൊച്ചി ആഗസ്റ്റ് 22: ബിഡിജെഎസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളിയെ ചെക്ക് മടങ്ങിയ കേസുമായി ബന്ധപ്പെട്ടാണ് യുഎഇ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്കെതിരായി വയനാട്ടില്‍ മത്സരിച്ചിരുന്നു തുഷാര്‍. തുഷാറിനെ ചൊവ്വാഴ്ച അജ്മല്‍ സെന്‍ട്രല്‍ ജയിലിലേക്ക് …