
ആലപ്പുഴ: വേമ്പനാട് കായലിന്റെ സൗന്ദര്യവും മനം നിറയുന്ന കാഴ്ചകളും ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾക്കായി തുറവൂരിൽ കായലോരത്ത് ഒരുക്കുന്ന കേന്ദ്രത്തിൻ്റെ നിർമ്മാണം അവസാന ഘട്ടത്തിൽ എ.എം ആരിഫ് എം.പി, എം.എല്‍.എ ആയിരുന്നപ്പോൾ തുറവൂര്‍ - തൈക്കാട്ടുശ്ശേരി പാലം കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യവുമായി വിനോദ...
Read full story






