റിപ്പോര്‍ട്ട്

സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് പടരുന്നു

By ന്യൂസ് ഡെസ്ക് January 10, 2025
തുറവൂർ: അരൂർ നിയോജകമണ്ഡലത്തില്‍ സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് പടരുന്നു. കൂടുതല്‍ കുട്ടികള്‍ രോഗബാധിതരായതോടെ 2 സ്കൂളുകള്‍ അടച്ചു.എഴുപുന്ന പഞ്ചായത്തിലെ എരമല്ലൂർ ഗവ.എൻ.എസ്.എല്‍. പി സ്കൂള്‍, പെരുമ്ബളം പഞ്ചായത്തിലെ പെരുമ്പളം സൗത്ത് ഗവ.എല്‍.പി സ്കൂള്‍ എന്നിവയാണ് അടച്ചത്. രോഗം ആദ്യം റിപ്പോർട്ട് ചെയ്തത്...
Read full story
ആലപ്പുഴ: ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് വ്യവസായ മന്ത്രി പി. രാജീവ്. തുറവൂര്‍ പാട്ടുകുളങ്ങരയിലെ ടെക്നോമേക്ക്, മണ്ണഞ്ചേരിയിലെ അര്‍പണ ഫുഡ്സ് എന്നീ സംരംഭങ്ങളാണ് മന്ത്രി സന്ദര്‍ശിച്ചത്....
Read full story
എറണാകുളം: അങ്കമാലി തുറവൂരിൽ മക്കളോടൊപ്പം യുവതി തീകൊളുത്തി മരിച്ചു. അമ്മ അഞ്ജു എന്ന യുവതിയാണ് മക്കളായ ആതിര (7) അനുഷ (3) എന്നിവരെയും കൊന്ന് ആത്മഹത്യ ചെയ്തത്. സംഭവമറിഞ്ഞ് അയൽവാസികളാണ് മൂന്നുപേരെയും അങ്കമാലിയിലെ എൽഎഫ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുന്നതിന് മുമ്പ്...
Read full story
ആലപ്പുഴ: കടലാക്രമണം രൂക്ഷമായ തുറവൂര്‍ ഗ്രാമപഞ്ചായത്തിലെ പള്ളിത്തോട് കൈരളി സ്റ്റോപ്പിനടുത്തുള്ള തീരപ്രദേശങ്ങളില്‍ ജിയോ ബാഗ് തടയണ നിര്‍മാണം പൂര്‍ത്തിയായി. മേജര്‍ ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. 130 മീറ്റര്‍ നീളത്തില്‍ നാല് തട്ട് ജിയോ ബാഗുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ...
Read full story
ആലപ്പുഴ: സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ ഫോറസ്ട്രി ക്ലബിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന വിദ്യാവനം പദ്ധതിയുടെ ഉദ്ഘാടനം  ജൂലൈ  7ന്  വൈകിട്ട് നാലിന് തുറവൂർ തിരുമല ദേവസ്വം ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം...
Read full story
ആലപ്പുഴ : കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൗമാരക്കാരുടെ മാതാപിതാകൾക്കായി ‘ഒപ്പമുണ്ടാകും എപ്പോഴും’ എന്ന പേരിൽ സ്ത്രീ സൗഹൃദ വെബിനാർ സംഘടിപ്പിക്കുന്നു. 29/6/2021 ചൊവ്വാഴ്ച വൈകിട്ട് നാലിന് നടക്കുന്ന വെബിനാർ സംസ്കൃത സർവ്വകലാശാല തുറവൂർ പ്രാദേശിക കേന്ദ്രം ഡയറക്ടർ ഡോ. ബിച്ചു എക്സ്....
Read full story
ആലപ്പുഴ:  പെരുമ്പളം ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആരംഭിച്ച ഗൃഹവാസ പരിചരണ കേന്ദ്രം (ഡി.സി.സി.) തുറന്നു.  പെരുമ്പളം ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ച ഗൃഹവാസ പരിചരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം  ദലീമ ജോജോ എം.എൽ.എ നിർവഹിച്ചു. 40 കിടക്കകളാണ് ഇവിടെയുള്ളത്. ഷിഫ്റ്റ്...
Read full story
ആലപ്പുഴ:വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
റിപ്പോര്‍ട്ട്

ആലപ്പുഴ:വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

By ന്യൂസ് ഡെസ്ക് May 24, 2021
ആലപ്പുഴ: ആലപ്പുഴ തുറവൂരിൽ സുഹൃത്തുക്കളായ രണ്ടുപേരെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. തുറവൂർ ചാവടി സ്വദേശി ബൈജു(50), കൈതവളപ്പിൽ സ്റ്റീഫൻ(46)എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുത്തിയതോട് പോലീസ് സ്ഥലത്തെത്തി മൃതദേഹം തുറവൂർ താലൂക്ക് ആശുപത്രിയിലേക്ക്മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവു എന്ന്...
Read full story
ഭൂമി നികത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം
റിപ്പോര്‍ട്ട്

ഭൂമി നികത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം

By ന്യൂസ് ഡെസ്ക് February 16, 2021
എറണാകുളം: തുറവൂർ പഞ്ചായത്തിൽ സ്വകാര്യ വ്യക്തി അനധികൃതമായി കൃഷി ഭൂമി നികത്തുന്നതിനെതിരെ നടപടിയെടുക്കാൻ കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ നിർദ്ദേശിച്ചു. ഭൂമി നികത്തുന്നതിനെതിരെ പഞ്ചായത്തംഗവും പ്രദേശവാസികളും സാന്ത്വന സ്പർശം അദാലത്തിൽ നൽകിയ പരാതിയിലാണ് നടപടി. ആർ.ഡി.ഒ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാനും പോലീസിനോട് നികത്തുന്നവർക്കെതിരെ...
Read full story
തുറവൂര്‍: തുറവൂര്‍ താലൂക്ക്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുവന്ന കോവിഡ്‌ ശ്രവ പരിശോധനാ ഉകരണങ്ങള്‍ ലോറിയില്‍ നിന്ന്‌ ഇറക്കുന്നതിന്‌ സിഐടിയു തൊഴിലാളികള്‍ ആവശ്യപ്പെട്ടത്‌ 16,000 രൂപ. 225 കിലോഗ്രാം ഭാരമുളള ബയോസേഫ്‌റ്റി ക്യാബിനറ്റ് ‌എന്ന ഉപകരണമാണ്‌ ഇറക്കേണ്ടിയരുന്നത്‌. ഇത്രയും തുക നല്‍കാനില്ലാഞ്ഞതിനാല്‍ ഉപകരണങ്ങള്‍ മെഡിക്കല്‍...
Read full story