കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീയെ തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മറയൂര്‍: നെഞ്ചിലും വലത് കയ്യിലും പരിക്കേറ്റ മാരിയമ്മയെ മറയൂര്‍ പ്രാഥമീകാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. അവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താലൂക്ക് ആശുപത്രിയില്‍ കോവിഡ് പരിശോധനക്കുളള സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ തൊടുപുഴ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി.

കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീയെ തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു Read More

തൊടുപുഴയില്‍ മാധ്യമപ്രവർത്തകനെ ആക്രമിച്ചത് കഞ്ചാവ് വില്‍പന സംഘം

തൊടുപുഴ : തൊടുപുഴയിൽ മാധ്യമപ്രവർത്തകനെ ആക്രമിച്ച സംഘം ക്രൂരമായി മർദ്ദിച്ചു. ജനയുഗം ലേഖകൻ ജോമോൻ വി സേവിയർ ആണ് മർദ്ദനമേറ്റത്. 31-08- 2020 തിങ്കളാഴ്ച തിരുവോണദിവസം രാത്രിയാണ് സംഭവം നടന്നത്. ജോമോൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവോണ ദിവസം വൈകുന്നേരം ഷട്ടിൽ …

തൊടുപുഴയില്‍ മാധ്യമപ്രവർത്തകനെ ആക്രമിച്ചത് കഞ്ചാവ് വില്‍പന സംഘം Read More

ഇടുക്കിയിലെ ഇക്കോസെന്‍സിറ്റീവ് സോണ്‍ മിക്ക പ്രദേശങ്ങളും പരിസ്ഥിതി ലോല മേഖലയില്‍

തൊടുപുഴ: ഇടുക്കി ജില്ലയില്‍ ഹൈറേഞ്ച് മേഖലയിലെ മിക്ക പ്രദേശങ്ങളും പരിസ്ഥിതി ലോല മേഖലയില്‍. 2020 ഓഗസറ്റ് 13 ന് പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിലാണ് ഇക്കാര്യം പറയുന്നത്. ഉപ്പുതറ, വാഗമണ്‍, ഇടുക്കി, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍, അറക്കുളം എന്നീ വില്ലേജുകള്‍ പൂര്‍ണ്ണമായും ഇഎസ് സോണിന്റെ …

ഇടുക്കിയിലെ ഇക്കോസെന്‍സിറ്റീവ് സോണ്‍ മിക്ക പ്രദേശങ്ങളും പരിസ്ഥിതി ലോല മേഖലയില്‍ Read More

ജോർജുകുട്ടി വീണ്ടുമെത്തുന്നു ദൃശ്വം 2 ചിത്രീകരണം ഉടൻ ആരംഭിക്കും

കൊച്ചി: ജോർജു കുട്ടിയായി വീണ്ടും മോഹൻലാൽ. ദൃശ്യം 2 ഷൂട്ടിങിന് തയ്യാറെടുടുക്കുകയാണ്. ചെന്നൈയിൽ നിന്നും കേരളത്തിലെത്തിയതിനു ശേഷം ക്വാറൻറീനിലായിരുന്നു സൂപ്പര്‍താരം. കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതോടെ ഷൂട്ടിംഗ് എത്രയും വേഗം ആരംഭിക്കും. സെപ്റ്റംബര്‍ 7ന് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. തൊടുപുഴയാണ് പ്രധാന …

ജോർജുകുട്ടി വീണ്ടുമെത്തുന്നു ദൃശ്വം 2 ചിത്രീകരണം ഉടൻ ആരംഭിക്കും Read More

കേന്ദ്രത്തിന്‍റെ വിദ്യാഭ്യാസ നയം സ്വാഗതം ചെയ്യുന്നെന്ന് പിജെ ജോസഫ്

തൊടുപുഴ. വിദ്യാഭ്യാസനയം ഉടച്ചുവാര്‍ക്കുന്നതിനുളള കേന്ദ്രസര്‍ക്കാരിന്‍റെ ദേശീയ നയം പൂര്‍ണ്ണമായി സ്വാഗതം ചയ്യുന്നുവെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയ്ര്‍മാനും മുന്‍ വിദ്യാഭ്യാസമന്ത്രിയുമായ പി.ജെ ജോസഫ്.എംഎല്‍എ.   ഈ പരിഷ്ക്കാരത്തിന് നേതൃത്വം നല്‍കിയത്  ഡോ.കസ്തൂരി രംഗനായതിനാല്‍ തന്നെ വിദ്യാഭ്യാസ മേഖലക്ക് അടുക്കും ചിട്ടയും വരുമെന്നും പിജെ ജോസഫ് പറഞ്ഞു. എന്നാല്‍ …

കേന്ദ്രത്തിന്‍റെ വിദ്യാഭ്യാസ നയം സ്വാഗതം ചെയ്യുന്നെന്ന് പിജെ ജോസഫ് Read More

പുലർച്ചെ ലോറി ഓടിച്ച് പോകുന്നതിനിടെ വഴിയിൽ കണ്ട 60കാരിയെ മാനഭംഗപ്പെടുത്തുവാൻ ശ്രമിച്ച ഡ്രൈവർ പിടിയിലായി

താനൂർ : ഇടുക്കി, തൊടുപുഴ, കാഞ്ഞിരമറ്റം സ്വദേശി പി.ടി. ജോമോൻ ( 36 ) ആണ് താനൂർ പോലീസിന്റെ കസ്റ്റഡിയിലായത്. തിരൂർ – താനൂർ റോഡിൽ കഴിഞ്ഞ ശനിയാഴ്ച രാവിലെ 5.30 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലോറി ഓടിച്ചു വരുന്നതിനിടെ …

പുലർച്ചെ ലോറി ഓടിച്ച് പോകുന്നതിനിടെ വഴിയിൽ കണ്ട 60കാരിയെ മാനഭംഗപ്പെടുത്തുവാൻ ശ്രമിച്ച ഡ്രൈവർ പിടിയിലായി Read More

ഇരുനൂറോളം വീടുകളിൽ പ്രാർത്ഥന നടത്തിയ പാസ്റ്റർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തൊടുപുഴ: ഇടുക്കി പീരുമേട് പമ്പനാറിന് സമീപം പട്ടുമല സ്വദേശിയായ പാസ്റ്റർക്കാണ് രോഗ സ്ഥിരീകരണം. ഒരാൾക്ക് രോഗം കണ്ടെത്തിയതിനെ തുടർന്ന് കണ്ടെയ്ൻമെന്റ് സോണാക്കിയ വാർഡിലെ വീടുകളിൽ നിർദ്ദേശം മറികടന്ന് ഇയാൾ പ്രാർത്ഥനയ്ക്ക് എത്തുകയായിരുന്നു. ഇതേ തുടർന്ന് നാട്ടുകാരുടെ പരാതിയിൽ പോലീസും ആരോഗ്യ പ്രവർത്തകരും …

ഇരുനൂറോളം വീടുകളിൽ പ്രാർത്ഥന നടത്തിയ പാസ്റ്റർക്ക് കൊവിഡ് സ്ഥിരീകരിച്ചു Read More

വണ്ണപ്പുറത്ത് എടിഎംകൊള്ളയടിക്കാൻ അഞ്ചംഗസംഘം ശ്രമിച്ചു.

തൊടുപുഴ: തൊടുപുഴയ്ക്കടുത്ത് വണ്ണപ്പുറത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കൊള്ളയടിക്കാൻ ശ്രമം. ഞായറാഴ്ച രാത്രിയിലാണ് സംഭവം. അഞ്ച് പേരുടെ സംഘമാണ് എടിഎം തകർത്ത് പണം കവർച്ച ചെയ്യാൻ ശ്രമിച്ചത്. പണം നഷ്ടമായിട്ടില്ല എന്ന് ബാങ്ക് അധികൃതർ പറഞ്ഞു. പോലീസ് നായയെ …

വണ്ണപ്പുറത്ത് എടിഎംകൊള്ളയടിക്കാൻ അഞ്ചംഗസംഘം ശ്രമിച്ചു. Read More

ഫയലിലെ ജീവിതപ്രശ്‌നങ്ങള്‍ക്ക് ഓണ്‍ലൈനില്‍ പരിഹാരം

ഇടുക്കി : ഓരോ ഫയലും ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഓര്‍മപ്പെടുത്തല്‍ സാധൂകരിച്ചുകൊണ്ട് ജനങ്ങളുടെ പരാതികള്‍ക്കു ഓണ്‍ലൈനില്‍ പരിഹാരം തീര്‍പ്പാക്കാന്‍ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ നേതൃത്വത്തില്‍ നടത്തിയ സഫലം ഓണ്‍ലൈന്‍ അദാലത്ത് വിജയകരമായി.      തൊടുപുഴ, ഉടുമ്പന്‍ചോല …

ഫയലിലെ ജീവിതപ്രശ്‌നങ്ങള്‍ക്ക് ഓണ്‍ലൈനില്‍ പരിഹാരം Read More

സാധാരണക്കാരായ സ്ത്രീകൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാം എന്ന് പറഞ്ഞ് വൻതുക തട്ടിച്ചു , രണ്ടുപേർ അറസ്റ്റിൽ

തൊടുപുഴ: സാമ്പത്തികമായി പ്രയാസങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് ധനസഹായമായി ലഭ്യമാക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് അവരുടെ കൈവശമുള്ള ചെറിയ നിക്ഷേപങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തു. കാഞ്ഞാർ പോലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം. കാഞ്ഞാർ ഇടക്കുന്നുമ്മേൽ സൗമ്യ ( 33 …

സാധാരണക്കാരായ സ്ത്രീകൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാം എന്ന് പറഞ്ഞ് വൻതുക തട്ടിച്ചു , രണ്ടുപേർ അറസ്റ്റിൽ Read More