കോഴി-പന്നി ഫാമില്‍ ബ്രൂസില്ലാ ബാധ, മനുഷ്യരിലേക്ക് പടരാന്‍ സാധ്യത
തൊടുപുഴ: മൃഗസംരക്ഷണ വുകുപ്പിന്റെ കീഴിലുളള കോലാനി കോഴി-പന്നി വളര്‍ത്തല്‍ കേന്ദ്രത്തില്‍ ബ്രൂസില്ല രോഗബാധ സ്ഥിരീകരിച്ചു. ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യയുളളതാണ്. ഫാമിലെ മൂന്ന്പന്നികളിലാണ് രോഗം കണ്ടെത്തിയത്. ഇവയെ മറ്റുപന്നികളില്‍ നിന്ന മാറ്റി പ്രത്യേകം കൂട്ടിലാക്കി. അന്തിമ പരിശോധനാ ഫലംകൂടി വന്നശേഷം രോഗം …
കോഴി-പന്നി ഫാമില്‍ ബ്രൂസില്ലാ ബാധ, മനുഷ്യരിലേക്ക് പടരാന്‍ സാധ്യത Read More