ജലനിധിയിൽ ഡെപ്യൂട്ടേഷൻ ഒഴിവ്
തിരുവനന്തപുരം: ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ തൊടുപുഴയിലെ ഇടുക്കി റീജിയണൽ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് ഓഫീസിൽ റീജിയണൽ പ്രോജക്ട്, ഡയറക്ടർ തസ്തികയിൽ അന്യത്രസേവനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ സീനിയർ എക്‌സിക്യൂട്ടീവ് എൻജിനിയർ/ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മീഷണർ തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലിചെയ്യുന്നവർക്ക് …
ജലനിധിയിൽ ഡെപ്യൂട്ടേഷൻ ഒഴിവ് Read More